എതിർപ്പുകൾ

മലയാള ചലച്ചിത്രം

ഉണ്ണി ആറന്മുള കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ ചെയ്ത് അദ്ദേഹം തന്നെ നിർമ്മിച്ച 1984-ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എതിർപ്പുകൾ.[1] മമ്മൂട്ടി, ഉർവ്വശി, രതീഷ്, ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [2][3][4]ഉണ്ണി ആറന്മുളയുടെ വരികൾക്ക് ടി എസ് രാധാകൃഷ്ണൻ സംഗീതം പകർന്നു.[5]

Ethirppukal
സംവിധാനംUnni Aranmula
നിർമ്മാണംUnni Aranmula
രാജ്യംIndia
ഭാഷMalayalam
ക്ര.നം. താരം വേഷം
1 മമ്മൂട്ടി കൊച്ചുബേബി
2 രതീഷ് രഘു
3 മേനക ലക്ഷ്മി
4 ശങ്കർ രവി
5 ജലജ ഗീത
6 ഉർവശി സുധ
7 അടൂർ ഭവാനി ഭാർഗവിയമ്മ
8 സുകുമാരി ഗീതയുടെ അമ്മ
9 മീന രവിയുടെ മമ്മി
10 ബഹദൂർ അച്യുതൻ പിള്ള
11 ആലുമ്മൂടൻ പത്രോസ്
12 ഫിലോമിന ഭാരതിയമ്മ
13 കണ്ണൂർ നാരായണി നാണിയമ്മ
14 മാള അരവിന്ദൻ അയ്യപ്പൻ
15 മണവാളൻ ജോസഫ് കുറുപ്പ്
16 ശാന്തകുമാരി മറിയ
17 പി കെ എബ്രഹാം ശങ്കരൻ പിള്ള
18 പങ്കജവല്ലി മീനാക്ഷിയമ്മ
19 വിജയലക്ഷ്മി ജാനമ്മ
20 ജഗന്നാഥ വർമ്മ ഭാർഗവൻ പിള്ള
21 ടി എസ് മോഹൻ
22 രവി ഗുപ്തൻ മത്തായി
23 ആലപ്പി അഷ്‌റഫ്‌ രഘുവിന്റെ അമ്മാവൻ
24 മാസ്റ്റർ ശശികുമാർ
25 [വേട്ടക്കൂളം ശിവാനന്ദൻ[]] പൊടിച്ചായൻ
16 കൊല്ലം മോഹൻ ഇസ്മയിൽ
17 ആർ വി എസ് നായർ മുക്കാടൻ
18 വി ഡി രാജപ്പൻ നമ്പൂതിരി
19 അരൂർ സത്യൻ തങ്കപ്പൻ
20 വിജയൻ രഘുവിന്റെ തോഴൻ

 

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "മനസ്സൊരു മായ പ്രപഞ്ചം" കെ ജെ യേശുദാസ് ഉണ്ണി ആറന്മുള
2 "പൂണുള്ളും കാറ്റേ" വാണി ജയറാം ഉണ്ണി ആറന്മുള
3 "തിരകൾ തിരമാലകൾ" ഗോപൻ ഉണ്ണി ആറന്മുള
  1. "എതിർപ്പുകൾ (1984)". filmibeat.com. Retrieved 2014-09-22.
  2. "എതിർപ്പുകൾ (1984)". www.malayalachalachithram.com. Retrieved 2014-10-20.
  3. "എതിർപ്പുകൾ (1984)". malayalasangeetham.info. Retrieved 2014-10-20.
  4. "എതിർപ്പുകൾ (1984)". spicyonion.com. Retrieved 2014-10-20.
  5. "എതിർപ്പുകൾ (1984)". .apunkachoice.com. Archived from the original on 23 September 2015. Retrieved 2014-09-22.
  6. "എതിർപ്പുകൾ (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  7. "എതിർപ്പുകൾ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എതിർപ്പുകൾ&oldid=3965466" എന്ന താളിൽനിന്ന് ശേഖരിച്ചത്