ജെസ്സിയുടെ സംവിധാനത്തിൽ ജി. സുഗുണൻ നിർമിച്ച് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആഗമനം . സുകുമാരി, ശ്രീവിദ്യ, എം ജി സോമൻ, രവികുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഓ.എൻ.വി. കുറുപ്പിന്റെ വരികൾക്കു വിദ്യാധരൻ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം.. ഗാനം ആലാപനം രചന ദൈർഘ്യം (m:ss)
1 കൃഷ്ണവർണ്ണ മേനി എസ്. ജാനകി ഓ.എൻ.വി. കുറുപ്പ്
2 നന്തിയാർവട്ടത്തിൻ കെ.ജെ. യേശുദാസ് ഓ.എൻ.വി. കുറുപ്പ്
3 പൈങ്കിളിപ്പൈതലേ സി.ഒ. ആന്റോ ഓ.എൻ.വി. കുറുപ്പ്
4 തപ്പു കൊട്ടി പി. ജയചന്ദ്രൻ, കോറസ്, ഉഷ രവി ഓ.എൻ.വി. കുറുപ്പ്
"https://ml.wikipedia.org/w/index.php?title=ആഗമനം&oldid=3751749" എന്ന താളിൽനിന്ന് ശേഖരിച്ചത്