പിച്ചിപ്പൂ
മലയാള ചലച്ചിത്രം
1978 ൽ മേരി മാതാ പ്രൊഡക്ഷൻസ് നിർമ്മിച്ച പി ഗോപികുമാർ സംവിധാനം ചെയ്ത മലയാളം-ചലച്ചിത്രമാണ് പിച്ചിപ്പൂ. പി. ഭാസ്കരൻ, സുകുമാരി, കാവിയൂർ പൊന്നമ്മ, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പി. ഭാസ്കരന്റെ വരികൾക്ക് ജയ വിജയയാണ് സംഗീതം ഒരുക്കിയത്. [1] [2] [3] തമിഴ് ചിത്രമായ ഭദ്രകാളിയുടെ റീമേക്കായിരുന്നു ചിത്രം.
പിച്ചിപ്പൂ | |
---|---|
പ്രമാണം:.jpg | |
സംവിധാനം | പി ഗോപികുമാർ |
നിർമ്മാണം | കെ പ്രസാദ് |
രചന | മഹർഷി |
തിരക്കഥ | തോപ്പിൽ ഭാസി |
സംഭാഷണം | [[ തോപ്പിൽ ഭാസി]] |
അഭിനേതാക്കൾ | പി. ഭാസ്കരൻ, സുകുമാരി, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത |
പശ്ചാത്തലസംഗീതം | ജയ വിജയ |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
സംഘട്ടനം | ജൂഡോ രത്തിനം |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ഏയ്ഞ്ചൽ ഫിലിംസ് |
ബാനർ | മേരി മാതാ പ്രൊഡക്ഷൻസ് |
വിതരണം | ഏയ്ഞ്ചൽ ഫിലിംസ് |
പരസ്യം | എസ്.എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | വിധുബാല | |
3 | പി. ഭാസ്കരൻ | |
4 | സുകുമാരി | |
5 | കവിയൂർ പൊന്നമ്മ | |
6 | കെ.പി.എ.സി. ലളിത | |
7 | ഭവാനി | |
8 | കുതിരവട്ടം പപ്പു | |
9 | സുബ്രമണി | |
10 | നകുലൻ | |
11 | പ്രഭാകരൻ | |
12 | ചേർത്തല തങ്കം | |
13 | ടി ആർ ഓമന | |
14 | വത്സല | |
15 | വിജയ |
- വരികൾ:പി. ഭാസ്കരൻ
- ഈണം: ജയ വിജയ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അന്നു കണ്ടനേരം | കെ.ജെ. യേശുദാസ് | |
2 | ഭവഭയ വിനാശിനി | പി ലീല | |
3 | കാമദേവൻ കരിമ്പിനാൽ | എസ് ജാനകി | |
4 | കല്യാണമേളം കേൾക്കുമ്പോൾ | കെ ജെ യേശുദാസ്, | മോഹനം |
5 | ഓമനക്കുട്ടൻ ഗോവിന്ദൻ | കെ ജെ യേശുദാസ്,വാണി ജയറാം |
അവലംബം
തിരുത്തുക- ↑ "പിച്ചിപ്പൂ (1978)". www.malayalachalachithram.com. Retrieved 2021-03-07.
- ↑ "പിച്ചിപ്പൂ (1978)". malayalasangeetham.info. Retrieved 20121-03-07.
{{cite web}}
: Check date values in:|access-date=
(help) - ↑ "പിച്ചിപ്പൂ (1978)". spicyonion.com. Archived from the original on 2020-08-04. Retrieved 2021-03-07.
- ↑ "പിച്ചിപ്പൂ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-03-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പിച്ചിപ്പൂ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-03-07.