ഭൂമിയിലെ മാലാഖ
മലയാള ചലച്ചിത്രം
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂമിയിലെ മാലാഖ. തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ചതാണ് ഈ ചിത്രം. ശ്യാമളാസ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ വിതരണാവകശം ജിയോപിക്ചേഴ്സിനായിരുന്നു. 1965 ഒക്ടോബർ 9-നാണ് ചിത്രം പ്രദർശനം തുടങ്ങിയത്.[1]
ഭൂമിയിലെ മാലാഖ | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തോമസ് |
രചന | സി.എൽ. ജോസ് |
തിരക്കഥ | ജെസ്സി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി രാജലക്ഷ്മി സുമതി സുകുമാരി നിർമ്മല |
സംഗീതം | ജയവിജയ |
ഗാനരചന | ശ്രീമൂലനഗരം വിജയൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
റിലീസിങ് തീയതി | 09/10/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- തിക്കുറിശ്ശി
- അടൂർ ഭാസി
- ടി.എസ്. മുത്തയ്യ
- ടി.കെ. ബാലചന്ദ്രൻ
- കാലായ്ക്കൽ കുമാരൻ
- പഞ്ചാബി
- കടുവാക്കുളം ആന്റണി
- ജേസി
- മുതുകുളം രാഘവൻ പിള്ള
- ഒ. രാംദാസ്
- ദേവീദാസൻ
- രാജലക്ഷ്മി
- സുമതി
- സുകുമാരി
- നിർമ്മല
- ലക്ഷിമി (പഴയത്)
- വി.എൻ. ജാനകി
- കെടാമംഗലം
- വി.എസ്. ആചാരി
- പറവൂർ ഭരതൻ
- മോഹൻ
പിന്നണിഗായകർ
തിരുത്തുക- ലത രാജു
- പി. ലീല
- എസ്. ജാനകി
- സിറോ ബാബു
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം - പി.എ. തോമസ്
- കഥ - സി.എൻ. ജോസ്
- സംഗീതം - ജെ. ദിവകർ, ജയവിജന്മാർ, എം.എ. മജീദ്
- ഗനരചന - ശ്രീമൂലനഗരം വിജയൻ, തോമസ് പാറന്നൂർ, കെ.എം. അലവി, കെ.സി. മുട്ടുചിറ, വർഗീസ് വടകര
- ഛായാഗ്രഹണം - പി.ബി. മണിയം
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവസലു
- കലാസംവിധാനം - ബാലൻ
- വസ്ത്രാലംകാരം - കാസിം
- വേഷാലംകാരം - മോഹൻ
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഭൂമിയിലെ മാലാഖ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽനിന്ന് ഭൂമിയിലെ മാലാഖ