അഥർവ്വം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, ചാരുഹാസൻ, പാർവ്വതി, ജയഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. മന്ത്രയുടെ ബാനറിൽ എ. ഈരാളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്.[1][2]
അഥർവ്വം | |
---|---|
സംവിധാനം | ഡെന്നീസ് ജോസഫ് |
നിർമ്മാണം | എ. ഈരാളി |
രചന | ഷിബു ചക്രവർത്തി |
അഭിനേതാക്കൾ | മമ്മൂട്ടി കെ.ബി. ഗണേഷ് കുമാർ ചാരുഹാസൻ പാർവ്വതി ജയഭാരതി |
സംഗീതം | ഇളയരാജ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ അജയൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മന്ത്ര |
വിതരണം | രചന പിക്ചേഴ്സ് റിലീസ് |
റിലീസിങ് തീയതി | 1989 ജൂൺ 1 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | അനന്തപത്മനാഭൻ |
രേണുക | |
കെ.ബി. ഗണേഷ് കുമാർ | വിഷ്ണു |
അപ്പാ ഹാജാ | വിഷ്ണുവിന്റെ സുഹൃത്ത് |
ചാരുഹാസൻ | തേവള്ളി നമ്പൂതിരി |
തിലകൻ | മേക്കാടൻ |
ജോസ് പ്രകാശ് | |
ജഗന്നാഥ വർമ്മ | മൂത്തേടൻ |
കുഞ്ചൻ | സുബ്രഹ്മണി |
പാർവ്വതി | ഉഷ |
ജയഭാരതി | മാളു |
സിൽക്ക് സ്മിത | പൊന്നി |
സുകുമാരി | തേവള്ളിയുടെ ഭാര്യ |
തൃശ്ശൂർ എൽസി |
സംഗീതം
തിരുത്തുകഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്.
- ഗാനങ്ങൾ
- അമ്പിളിക്കലയും: കെ.എസ്. ചിത്ര
- പുഴയോരത്തിൽ: കെ.എസ്. ചിത്ര
- പൂവായ് വിരിഞ്ഞു: എം.ജി. ശ്രീകുമാർ
- ഓം വിഘ്നേശ്വരായ നമഃ: ഇളയരാജ, പി. ജയചന്ദ്രൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ, അജയൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | രാജീവ് അഞ്ചൽ |
ചമയം | എം. ഒ. ദേവസ്യ |
വസ്ത്രാലങ്കാരം | നാഗരാജ് |
സംഘട്ടനം | എ.ആർ. പാഷ |
പ്രോസസിങ്ങ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുകുമാരൻ |
എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
കോറിയോഗ്രാഫി | സലീം |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
നിർമ്മാണ നിയന്ത്രണം | കെ.ആർ. ഷണ്മുഖം |
അവലംബം
തിരുത്തുക- ↑ അഥർവ്വം (1989) malayalasangeetham.info
- ↑ അഥർവ്വം (1989) www.malayalachalachithram.com
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- അഥർവ്വം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അഥർവ്വം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/5857/adharvam.html Archived 2013-02-18 at Archive.is