അന്തിച്ചുവപ്പ്
മലയാള ചലച്ചിത്രം
കുര്യൻ വർണശാല സംവിധാനം ചെയ്ത് 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അന്തിച്ചുവപ്പ് . മമ്മൂട്ടി,ജലജ,ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.റ്റി. ഉമ്മർ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
അന്തിച്ചുവപ്പ് | |
---|---|
സംവിധാനം | കുര്യൻ വർണശാല |
നിർമ്മാണം | ആനന്ദ് മൂവീ ആർട്സ് |
രചന | എം ആർ ജോസഫ് |
തിരക്കഥ | എം ആർ ജോസഫ് |
സംഭാഷണം | എം ആർ ജോസഫ് |
അഭിനേതാക്കൾ | മമ്മൂട്ടി, ജലജ, ശങ്കർ |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | സത്യം |
ബാനർ | ഡിന്നി ഫിലിംസ് റിലീസ് |
വിതരണം | ഡിന്നി റിലീസ് |
പരസ്യം | കുര്യൻ വർണശാല |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ജോർജ്ജുട്ടി |
2 | ജലജ | |
3 | ശങ്കർ | |
4 | ശങ്കരാടി | |
5 | മാള അരവിന്ദൻ | |
6 | സുകുമാരി | |
7 | മീന | |
8 | ശാന്തകുമാരി | |
9 | അനുരാധ | |
10 | കണ്ണൂർ നാരായണി | |
11 | മഞ്ചേരി ചന്ദ്രൻ | |
12 | ശങ്കർ പനങ്കാവ് | |
13 | തൊടുപുഴ രാധാകൃഷ്ണൻ | |
14 | സുമേഷ് |
- വരികൾ:വപൂവച്ചൽ ഖാദർ
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മൂടൽമഞ്ഞുമായ് | വാണി ജയറാം | |
2 | വെള്ളിച്ചിലങ്കയണിഞ്ഞു വാടീ | എസ് ജാനകി ,കോറസ് | |
3 | നാളെ നാളെ | യേശുദാസ് | |
4 | [[]] |
അവലംബം
തിരുത്തുക- ↑ "അന്തിച്ചുവപ്പ് (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "അന്തിച്ചുവപ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
- ↑ "അന്തിച്ചുവപ്പ് (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അന്തിച്ചുവപ്പ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "അന്തിച്ചുവപ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.