അരോമ മണി എന്നറിയപ്പെടുന്ന എം. മണി ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും മലയാള, തമിഴ് സിനിമകളുടെ സംവിധായകനുമാണ്.[1][2] സുനിത പ്രൊഡക്ഷൻസ്, അരോമ മൂവി ഇന്റർനാഷണൽ എന്നീ ബാനറിൽ 60 ലധികം സിനിമകൾ നിർമ്മിക്കുകയും പത്തിലധികം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.[3][4][5][6] 1977 ൽ ധീരസമീരെ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.[7]

M. Mani
ജനനം
തൊഴിൽFilm producer and director
സജീവം1977–present

അവാർഡുകൾതിരുത്തുക

ഫിലിമോഗ്രാഫിതിരുത്തുക

മലയാളംതിരുത്തുക

നിർമ്മാണംതിരുത്തുക

സംവിധാനംതിരുത്തുക

കഥതിരുത്തുക

തമിഴ്തിരുത്തുക

  • ഗോമാതി നായകം (2005)
  • കാസി (2001)
  • ഉനുദാൻ (1998)
  • അരംഗേത്ര വേലായ് (1990)

പരാമർശങ്ങൾതിരുത്തുക

  1. "Kerala / Kochi News : New team to lead film producers' forum". Thehindu.com. 2005-06-30. ശേഖരിച്ചത് 2015-03-28.
  2. "M Mani". Malayalachalachithram.com. ശേഖരിച്ചത് 2015-03-28.
  3. [1]
  4. [2]
  5. "Dropped film revived - Malayalam Movie News". Indiaglitz.com. 2005-11-04. ശേഖരിച്ചത് 2015-03-28.
  6. "List of Producers in Malayalam Cinema". En.msidb.org. 2009-01-26. മൂലതാളിൽ നിന്നും 2015-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-28.
  7. "`Aroma` Mani`s big gamble". Sify.com. 2004-11-03. ശേഖരിച്ചത് 2015-03-28.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എം._മണി&oldid=3394388" എന്ന താളിൽനിന്ന് ശേഖരിച്ചത്