1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമ്മു. പി.എ. വര്യരുടെ സാഹിത്യ അക്കാടമി അവാർഡ് നേടിയ നേടിയചവിട്ടികുഴച്ച മണ്ണ് എന്ന നാടകമാണ് വാസന്തി ചിത്രയുടെ ബാനറിൽ എം. കേശവൻ നിർമിച്ച അമ്മു. ജോളിഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1965 മേയ് 7-ന് പ്രദർശനം ആരംഭിച്ചു.[1]

അമ്മു
സംവിധാനംഎൻ.എൻ. പിഷാരടി
നിർമ്മാണംഎം. കേശവൻ
രചനപി.എ.വാര്യർ
തിരക്കഥപി.എ. വാര്യർ
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
സുകുമാരി
അംബിക
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംലഭ്യമല്ല
സ്റ്റുഡിയോവിനസ്, പ്രകാശ്
വിതരണംജോളി ഫിലിംസ് റിലീസ്
റിലീസിങ് തീയതി07/05/1965
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമാതവ് - എ. കേശവൻ
  • സംവിധായകൻ - എൻ. പിഷാരടി
  • കഥ, തിരക്കഥ, സംഭാഷണം - പി.എ. വാര്യർ
  • ഗാനരചന - യൂസഫലി കേച്ചേരി
  • സംഗീതം - ബാബുരാജ്
  • സ്റ്റുഡിയോ - വീനനസ്, പ്രകാശ്
  • ഛായഗ്രഹണം - കുട്ടി പൊള്ളക്കാട്
  • നൃത്തസംവിധനം - എം. രാധാകൃഷ്ണൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മു&oldid=3788566" എന്ന താളിൽനിന്ന് ശേഖരിച്ചത്