ദൂരം അരികെ

മലയാള ചലച്ചിത്രം

1980-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ദൂരം അരികെ. ജേസി സംവിധാനം ചെയ്ത് ഒ എം ജോൺ നിർമ്മിച്ച ഈ ചിത്രത്തിൽ സുകുമാരി, ശ്രീവിദ്യ, ശങ്കരാടി, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഇളയരാജയുടെ സംഗീതവും ഓ.എൻ വിയുടെ ഗാനങ്ങളും ഈ ചിത്രത്തിലുണ്ട്. [1] [2] [3]

ദൂരം അരികെ
സംവിധാനംജേസി
നിർമ്മാണംഒ.എം.ജോൺ
രചനഷരീഫ്
അഭിനേതാക്കൾസുകുമാരി,
ശ്രീവിദ്യ,
ശങ്കരാടി,
സുകുമാരൻ
സംഗീതംഇളയരാജ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസെന്റ് ജോസഫ് സിനി ആർട്ട്സ്
വിതരണംസെന്റ് ജോസഫ് സിനി ആർട്ട്സ്
റിലീസിങ് തീയതി
  • 29 ഫെബ്രുവരി 1980 (1980-02-29)
ഭാഷMalayalam
ബജറ്റ്22 ലക്ഷം (US$34,000)
സമയദൈർഘ്യം130 മിനുട്ട്
Dooram Arike
സംവിധാനംJeassy
നിർമ്മാണംO. M. John
സ്റ്റുഡിയോSt. Joseph Cine Arts
വിതരണംSt. Joseph Cine Arts
ദൈർഘ്യം130 minutes
ഭാഷMalayalam

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വൈകാരികത നിറഞ്ഞ കുടുംബ ചിത്രമാണ് ദൂരം അരികെ .

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ഇളയരാജ സംഗീതം പകർന്നു.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "അരികെ അരികെ" കെ ജെ യേശുദാസ് ഒഎൻവി കുറുപ്പ്
2 "മാങ്കിടാവേ നിൻ നെഞ്ചും" പി.ജയചന്ദ്രൻ ഒഎൻവി കുറുപ്പ്
3 "മലർത്തോപ്പിൽ കിളിക്കൊഞ്ചലായ്" കെ ജെ യേശുദാസ്, കോറസ് ഒഎൻവി കുറുപ്പ്
4 "പാലരുവി പടിവരു" എസ് ജാനകി ഒഎൻവി കുറുപ്പ്

അവലംബം തിരുത്തുക

  1. "Dooram Arike". www.malayalachalachithram.com. Retrieved 2014-10-07.
  2. "Dooram Arike". malayalasangeetham.info. Retrieved 2014-10-07.
  3. "Dooram Arike". spicyonion.com. Archived from the original on 11 October 2014. Retrieved 2014-10-07.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദൂരം_അരികെ&oldid=3742260" എന്ന താളിൽനിന്ന് ശേഖരിച്ചത്