പ്രധാന മെനു തുറക്കുക

മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ഹരികുമാർ. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1]

ഹരികുമാർ
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
സജീവം1981 - ഇന്നുവരെ

ചലച്ചിത്രങ്ങൾതിരുത്തുക

  • സദ്ഗമയ (2010)
  • പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007)
  • പുലർവെട്ടം (2001)
  • സ്വയംവരപന്തൽ (2000)
  • ഉദ്ധ്യാനപാലകൻ (1996)
  • സുകൃതം (1994)
  • എഴുന്നള്ളത്ത് (1991)
  • ഊഴം (1988)
  • ജാലകം (1987)
  • പുലി വരുന്നേ പുലി (1985)
  • അയനം (1985)
  • ഒരു സ്വകാര്യം (1983)
  • സ്നേഹപൂർവം മീര (1982)
  • ആമ്പൽ പൂവ് (1981)

അവലംബംതിരുത്തുക

പുറത്തെക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹരികുമാർ&oldid=2329650" എന്ന താളിൽനിന്ന് ശേഖരിച്ചത്