കാര്യം നിസ്സാരം

മലയാള ചലച്ചിത്രം

രാജു മാത്യു നിർമ്മിച്ച് ബാലചന്ദ്രമേനോൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ 1983ൽ പുറത്തുവന്ന ചിത്രമാണ് കാര്യം നിസ്സാരം. പ്രേം നസീർ, സുകുമാരി, ബാലചന്ദ്രമേനോൻ, ലക്ഷ്മി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ ഗാനരചന കോന്നിയൂർ ഭാസും സംഗീതം കണ്ണൂർ രാജനും നിർവ്വഹിച്ചു.[1][2][3]

കാര്യം നിസ്സാരം
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംരാജു മാത്യു
രചനബാലചന്ദ്രമേനോൻ
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾപ്രേം നസീർ
സുകുമാരി
ബാലചന്ദ്രമേനോൻ
ലക്ഷ്മി
സംഗീതംകണ്ണൂർ രാജൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസെഞ്ച്വറി ഫിലിംസ്
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി
  • 8 ഏപ്രിൽ 1983 (1983-04-08)
രാജ്യംഭാരതം
ഭാഷമലയാളം


അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേം നസീർ അഡ്വ. ഉണ്ണിത്താൻ
2 സുകുമാരി ആനി
3 ബാലചന്ദ്രമേനോൻ ശേഖർ
4 ലക്ഷ്മി മാണിക്യമംഗലത്ത് അമ്മിണിക്കുട്ടി
5 ജലജ സരള
6 കെ.പി. ഉമ്മർ റിട്ട്. കേണൽ അവറാച്ചൻ
7 ലാലു അലക്സ് കുമാർ
8 പൂർണ്ണിമ ജയറാം പാർവ്വതി
9 തൊടുപുഴ വാസന്തി
10 ബൈജു ബിജു

ഗാനങ്ങൾ : കോന്നിയുർ ഭാസ്‌
ഈണം :കണ്ണൂർ രാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കണ്മണി പെണ്മണിയെ [M] കെ ജെ യേശുദാസ്
2 കണ്മണി പെണ്മണിയെ [പെൺ] സുജാത മോഹൻ
3 കൊഞ്ചി നിന്ന പഞ്ചമിയോ എസ്. ജാനകി
4 താളം ശ്രുതിലയ താളം കെ ജെ യേശുദാസ്എസ്. ജാനകി
  1. "കാര്യം നിസ്സാരം". www.malayalachalachithram.com. Retrieved 2018-06-20.
  2. "Kകാര്യം നിസ്സാരം accessdate=2018-06-20". malayalasangeetham.info. {{cite web}}: Missing pipe in: |title= (help)
  3. "കാര്യം നിസ്സാരം". spicyonion.com. Archived from the original on 2018-11-19. Retrieved 2018-06-20.
  4. "കാര്യം നിസ്സാരം(1983)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?2453

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

കാര്യം നിസ്സാരം

"https://ml.wikipedia.org/w/index.php?title=കാര്യം_നിസ്സാരം&oldid=4277034" എന്ന താളിൽനിന്ന് ശേഖരിച്ചത്