ബാലു കിരിയത്ത് മലയാള സിനിമാരംഗത്ത് സംവിധായകൻ, ഗാനരചയിതാവ് , തിരക്കഥാരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്.[1][2] അമ്പതിലധികം സിനിമകൾക്ക് അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 16 സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്.[3] മാക്റ്റയുടെ സെക്രട്ടറി ആയിരുന്നു. വൈലോപ്പള്ളി സംസ്കൃതി ഭവന്റെ മെംബർ സിക്രട്ടറി ആയി പ്രവർത്തിക്കുന്നു. .[4]

ബാലു കിരിയത്
Balu kiriyath.jpg
ജനനം
തൊഴിൽസംവിധായകൻ
സജീവ കാലം1981 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ലക്ഷ്മി കിരിയത്
കുട്ടികൾപാർവതി കിരിയത് , ഭരത് കിരിയത്
ബന്ധുക്കൾബിച്ചു തിരുമല (അർദ്ധസഹോദരൻ)
ദർശൻ രാമൻ (അർദ്ധസഹോദരൻ)
രാജൻ കിരിയത്ത് (സഹോദരൻ)
വിനു കിരിയത് (സഹോദരൻ)

ചലച്ചിത്രരംഗംതിരുത്തുക

സംവിധാനംതിരുത്തുക

തിരക്കഥതിരുത്തുക

Dialogueതിരുത്തുക

Storyതിരുത്തുക

കലാസംവിധാനംതിരുത്തുക

  • നായകൻ

ഗാനരചനതിരുത്തുക

അവലംബംതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലു_കിരിയത്ത്&oldid=3524664" എന്ന താളിൽനിന്ന് ശേഖരിച്ചത്