ഹൃദയം പാടുന്നു

മലയാള ചലച്ചിത്രം

ഗുലാബ് പ്രേം കുമാർ സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ഹൃദയം പാടുന്നു.[1] ചിത്രത്തിൽ സുകുമാരി, ജഗതി ശ്രീകുമാർ, ജോസ്, ജലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് കെ.ജെ. ജോയി സംഗീതം നിർവ്വഹിച്ചു.[2] [3]

ഹൃദയം പാടുന്നു
Directed byജി. പ്രേംകുമാർ
Produced byLankal Murugesu
StudioLankal Films
Distributed byLankal Films
Countryഇന്ത്യ
LanguageMalayalam

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ ജെ ജോയിയാണ് സംഗീതം നൽകിയത്.

ഇല്ല. ഗാനം ഗായകർ വരികൾ സമയദൈർഘ്യം(m: ss)
1 "ഹൃദയം പാടുന്നു" കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി
2 "പ്രണയം വിരിയും രാഗം" കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി
3 "സിന്ദൂരപ്പൂഞ്ചുണ്ടിണയിൽ" കെ.ജെ. യേശുദാസ്, പി. മാധുരി യൂസഫലി കേച്ചേരി
4 "തെച്ചിപ്പൂവേ മിഴിതുറക്കു" കെ.ജെ. യേശുദാസ്, എസ്. ജാനകി യൂസഫലി കേച്ചേരി

അവലംബം തിരുത്തുക

  1. "Hridayam Paadunu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
  2. "Hridayam Paadunu". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
  3. "Hridayam Paadunu". spicyonion.com. ശേഖരിച്ചത് 2014-10-11.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൃദയം_പാടുന്നു&oldid=3476610" എന്ന താളിൽനിന്ന് ശേഖരിച്ചത്