കാബൂളിവാല (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കാബൂളിവാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1994 ൽ പുറത്തിറങ്ങിയ മലയാള കോമഡി ചലച്ചിത്രമാണ് കബൂളിവാല. സിദ്ദിഖ്-ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്നസെന്റ്, ജഗതി ശ്രീകുമാർ, വിനീത്, ചാർമിള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1]
സംവിധാനം | സിദ്ദിഖ്-ലാൽ |
---|---|
നിർമ്മാണം | സബീന കെ അസീസ് |
രചന | സിദ്ദിഖ്-ലാൽ |
അഭിനേതാക്കൾ | ഇന്നസെന്റ് ജഗതി ശ്രീകുമാർ വിനീത് ചാർമ്മിള എം.ജി. സോമൻ |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ടി.ആർ. ശേഖർ, ഗൗരിശങ്കർ കെ.ആർ |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "'കാബൂളിവാല' അറുപതുകളൽ ഇറങ്ങിയിരുന്നേൽ ആരൊക്കെയാകും അഭിനയിക്കുക?". East Coast Daily.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാബൂളിവാല ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കബൂളിവാല [1] മലയാളം മൂവി ഡാറ്റാബേസിൽ