ആരണ്യകം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ആരണ്യകം 1988-ലെ ഒരു മലയാളചലച്ചിത്രമാണ്. ഹരിഹരൻ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.[1][2]
ആരണ്യകം | |
---|---|
സംവിധാനം | ഹരിഹരൻ |
രചന | എം ടി വാസുദേവൻ നായർ |
അഭിനേതാക്കൾ | സലിമ ദേവൻ വിനീത് ജഗന്നാഥ വർമ നെടുമുടി വേണു |
സംഗീതം | രഘുനാഥ് സേഠ് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | മുദ്ര ആർട്ട്സ് |
റിലീസിങ് തീയതി | 1988 |
ഭാഷ | മലയാളം |
അഭിനയിച്ചവർ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഒ.എൻ.വി. കുറുപ്പ് രചിച്ച് രഘുനാഥ് സേത് ഈണം നൽകിയ നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
# | Title | ഗായകർ |
---|---|---|
1 | "ആത്മാവിൽ മുട്ടിവിളിച്ചത്" | കെ.ജെ. യേശുദാസ് |
2 | "ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി" | കെ.എസ്. ചിത്ര |
3 | "താരകളെ" | കെ.എസ്. ചിത്ര |
4 | "തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു" | കെ.എസ്. ചിത്ര |