ചന്ദ്രബിംബം

മലയാള ചലച്ചിത്രം

എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1980 ൽ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രബിംബം. ജയഭാരതി, പ്രതാപ് പോത്തൻ, സത്താർ, എം ജി സോമൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ശങ്കർ ഗണേശാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]

ചന്ദ്രബിംബം
സംവിധാനംN Sankaran Nair
രചനRavi Vilangan (dialogues)
Vijayan Karote (dialogues)
അഭിനേതാക്കൾJayabharathi
Prathap Pothen
Sathar
MG Soman
സംഗീതംShankar Ganesh
ചിത്രസംയോജനംBalakrishnan
റിലീസിങ് തീയതി
  • 25 ഏപ്രിൽ 1980 (1980-04-25)
രാജ്യംIndia
ഭാഷMalayalam


അഭിനേതാക്കൾതിരുത്തുക

  • ജയഭാരതി
  • പ്രതാപ് പോത്തൻ
  • സത്താർ
  • എം ജി സോമൻ

സൗണ്ട് ട്രാക്ക്തിരുത്തുക

The music was composed by Shankar Ganesh and lyrics was written by Ravi Vilangan.

No. Song Singers Lyrics Length (m:ss)
1 Advaithaamritha Varshini Vani Jairam Ravi Vilangan
2 Manjilkkulichu Nilkkum K. J. Yesudas Ravi Vilangan
3 Manushyan K. J. Yesudas Ravi Vilangan
4 Nee Manassaay SP Balasubrahmanyam Ravi Vilangan

അവലംബങ്ങൾതിരുത്തുക

  1. "Chandrabimbam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-12.
  2. "Chandrabimbam". malayalasangeetham.info. മൂലതാളിൽ നിന്നും 8 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഒക്ടോബർ 2014.
  3. "Chandrabimbam". spicyonion.com. ശേഖരിച്ചത് 2014-10-12.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചന്ദ്രബിംബം&oldid=3262828" എന്ന താളിൽനിന്ന് ശേഖരിച്ചത്