പമ്മന്റെ ഒരു പ്രശസ്ത നോവലാണ് ചട്ടക്കാരി. ഇത് ഇതേ പേരിൽ മലയാളത്തിൽ 1974-ൽ ചലച്ചിത്രമായി ആവിഷ്കരിക്കപ്പെട്ടു. പിന്നീട് ഇത് 2012-ലും പുനർനിമ്മിക്കപ്പെട്ടു. ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ നോവലും ഇതാണെന്നു കരുതപ്പെടുന്നു.[1]

അവലംബങ്ങൾ

തിരുത്തുക
  1. കെ.എൻ. ഷാജികുമാർ (18 മാർച്ച് 2013). "ചട്ടക്കാരിയുടെ സൗന്ദര്യം". മംഗളം. Archived from the original on 2014-12-16. Retrieved 16 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=ചട്ടക്കാരി&oldid=3630975" എന്ന താളിൽനിന്ന് ശേഖരിച്ചത്