ലക്ഷപ്രഭു

മലയാള ചലച്ചിത്രം

ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ രവീന്ദ്രനാഥൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ലക്ഷപ്രഭു. ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും മലയാറ്റൂർ രാമകൃഷ്ണന്റേതാണ്. പ്രതാപ്ഫിലിംസിന്റെ വിതരണത്തിൽ ഈ ചിത്രം 1968 ഓഗസ്റ്റ് 1-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

ലക്ഷപ്രഭു
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥമലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ഷീല
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി01/08/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - രവീന്ദ്രനഥൻ നായർ
  • സംവിധാനം - പി. ഭാസ്കരൻ
  • സംഗീതം - എം.എസ്. ബാബുരാജ്
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - ജനറൽ പിക്ചേഴ്സ്
  • വിതരണം - പ്രതാപ് ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 മന്മഥനാം ചിത്രകാരൻ പി ജയചന്ദ്രൻ
2 വെണ്ണിലാവിനെന്തറിയാം വെറുതെ എസ് ജാനകി
3 പണമൊരു ബല്ലാത്ത പണ്ടാറക്കാലൻ സി ഒ ആന്റോ
4 കരയും കടൽത്തിരയും കിളിമാസു കളിക്കും നേരം കെ ജെ യേശുദാസ്
5 സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ എസ് ജാനകി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലക്ഷപ്രഭു&oldid=3941141" എന്ന താളിൽനിന്ന് ശേഖരിച്ചത്