ചിത്രശലഭം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കെ.ബി. മധു സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ചിത്രശലഭം. ആനന്ദ് എന്ന ഹിന്ദി ചലച്ചിത്രത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രത്തിൽ ജയറാം, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. മരണാസന്നനായ ഒരു രോഗിയും ഡോക്ടറും തമ്മിലുള്ള ഹൃദയബന്ധമാണ് കഥാതന്തു.
ചിത്രശലഭം | |
---|---|
സംവിധാനം | കെ.ബി. മധു |
നിർമ്മാണം | ജയരാജ് |
രചന | ഋഷികേഷ് മുഖർജി (കഥ) ടി.എ. റസാഖ് |
അഭിനേതാക്കൾ | ജയറാം ബിജു മേനോൻ |
സംഗീതം | രാജാമണി പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | ജി. മുരളി |
റിലീസിങ് തീയതി | 1998 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജയറാം ... ദേവൻ
- ബിജു മേനോൻ ... ഡോക്ടർ സന്ദീപ്
- ദേവൻ ... ഡോക്ടർ രവീന്ദ്രൻ
- ജോമോൾ ... ദീപ
- സുകുമാരി ... മരിയ
- കലാഭവൻ മണി ... ബക്കർ പരപ്പനങ്ങാടി
- മാടമ്പ് കുഞ്ഞുകുട്ടൻ