അടിയൊഴുക്കുകൾ
മലയാള ചലച്ചിത്രം
ഐ.വി. ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച സഹനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1] കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.[2][3]
അടിയൊഴുക്കുകൾ | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | കൊച്ചുമോൻ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | കാസിനോ ഫിലിംസ് |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഗോപി |
മമ്മൂട്ടി | കരുണൻ |
റഹ്‌മാൻ | ചന്ദ്രൻ |
വിൻസെന്റ് | കുമാരൻ മൂപ്പൻ |
ബാലൻ കെ. നായർ | |
മണിയൻപിള്ള രാജു | ജയരാജൻ |
ബഹദൂർ | കുഞ്ഞിക്ക |
സത്താർ | നാരായണൻ |
പറവൂർ ഭരതൻ | |
ശങ്കരാടി | ജോസഫ് |
കുതിരവട്ടം പപ്പു | ശിവൻ കുട്ടി |
ജോണി | ഗോവിന്ദൻ |
ജനാർദ്ദനൻ | ഹംസ |
സീമ | ദേവയാനി |
മേനക | മാധവി |
സുകുമാരി | രാധ |
കവിയൂർ പൊന്നമ്മ | മറിയാമ്മ |
മണവാളൻ ജോസഫ് |
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാം ആണ്.
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | ജയനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. നാരായണൻ |
ചമയം | എം. ഒ. ദേവസ്യ |
വസ്ത്രാലങ്കാരം | എം.എം. കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | പി.എൻ. മേനോൻ |
പ്രോസസിങ്ങ് | വിജയ കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | അൻസാരി |
അസോസിയേറ്റ് ഡയറക്ടർ | ജോമോൻ |
അസിസ്റ്റന്റ് ഡയറക്ടർ | അനിൽ കുമാർ |
കോ-പ്രൊഡ്യൂസർ | മമ്മൂട്ടി, മോഹൻലാൽ, ഐ.വി. ശശി, സീമ |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "STATE FILM AWARDS 1984". Kerala Information and Public Relations Department. Archived from the original on 2016-03-03. Retrieved 2013 സെപ്റ്റംബർ 20.
{{cite web}}
: Check date values in:|accessdate=
(help) - ↑ അടിയൊഴുക്കുകൾ – മലയാളസംഗീതം.ഇൻഫോ
- ↑ അടിയൊഴുക്കുകൾ (1984) - മലയാളചലച്ചിത്രം.കോം
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക