അയ്യർ ദ ഗ്രേറ്റ്

മലയാള ചലച്ചിത്രം

പാറൂ കമ്പൈൻസിന്റെ ബാനറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. ഭദ്രൻ കഥയും തിരക്കഥയും എഴുതി. മലയാറ്റൂർ രാമകൃഷ്ണനാണ് സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1990ൽ പ്രദർശനത്തിനെത്തി.[1][2]

Iyer the Great
സംവിധാനംBhadran
നിർമ്മാണംR. Mohan
രചനMalayattoor Ramakrishnan
അഭിനേതാക്കൾMammootty
Geetha
Shobana
Sukumari

Devan
സംഗീതംM. S. Viswanathan
ഛായാഗ്രഹണംAnandakuttan
ചിത്രസംയോജനംM. S. Mani
റിലീസിങ് തീയതി1990
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം123 minutes

അവലംബംതിരുത്തുക

  1. അയ്യർ ദ ഗ്രേറ്റ് (1990) malayalasangeetham.info
  2. അയ്യർ ദ ഗ്രേറ്റ് (1990) www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അയ്യർ_ദ_ഗ്രേറ്റ്&oldid=3109995" എന്ന താളിൽനിന്ന് ശേഖരിച്ചത്