ഗജകേസരിയോഗം

മലയാള ചലച്ചിത്രം

പി. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മുംതാസ് ബഷീർ നിർമ്മിച്ച 1990 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗജകേസരിയോഗം [1] ഇന്നസെന്റ്, മുകേഷ്, സുനിത പ്രധാന വേഷങ്ങളിൽ.എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്[2] കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ടു.[3]

ഗജകേസരിയോഗം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംമുംതാസ് ബഷീർ
രചനബാബു.ജി നായർ
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
മുകേഷ്
സുനിത
ഇന്നസെന്റ്
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംസരോജ്ജ് പാഡി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോപ്രതീക്ഷ പിക്‌ചേഴ്സ്
വിതരണംപ്രതീക്ഷ പിക്‌ചേഴ്സ്
റിലീസിങ് തീയതി
  • 1990 (1990)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ഇന്നസെന്റ് കെ. അയ്യപ്പൻ നായർ
2 മുകേഷ് വിനയചന്ദ്രൻ
3 സുനിത കാർത്തിക
4 കെ.പി.എ.സി. ലളിത മാധവി അയ്യപ്പൻ നായർ
5 കെ.ബി. ഗണേഷ് കുമാർ വാസു
6 തെസ്‌നിഖാൻ സുഹറ ഖാദർ
7 മാമുക്കോയ അനച്ചൂണ്ടി രാഘവൻ നായർ
8 ജഗദീഷ് പരശുരാമൻ
9 ഒടുവിൽ ഉണ്ണികൃഷ്ണൻ തഹസിൽദാർ
10 പറവൂർ ഭരതൻ ഖാദർ
11 ഫിലോമിന തഹസിൽദാറിന്റെ അമ്മ
12 സുകുമാരി സരോജിനി നായർ
13 സൈനുദ്ദീൻ വീരരാഘവൻനായർ
11 സിദ്ദിഖ് രാം മോഹൻ ഐ.എ.എസ്
12 ബാലൻ കെ. നായർ നാരായണൻ നമ്പ്യാർ
13 കുഞ്ചൻ ഷഞ്ചർ ജി. ചത്തനാർ
11 രാജൻ മണ്ണാരക്കയം
12 ബൈജു താംപി തോമസ്
13

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആനച്ചന്തം ഇന്നസന്റ്
2 നിറമാലക്കാവിൽ ഉണ്ണി മേനോൻസുജാത മോഹൻ ,കോറസ്‌

ബോക്സ് ഓഫീസ്

തിരുത്തുക

ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.[6][7]

പരാമർശങ്ങൾ

തിരുത്തുക
  1. "ഗജകേസരിയോഗം (1990)". www.malayalachalachithram.com. Retrieved 2014-10-30.
  2. "ഗജകേസരിയോഗം (1990)". malayalasangeetham.info. Archived from the original on 1 November 2014. Retrieved 2014-10-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-04. Retrieved 2020-01-23.
  4. "ഗജകേസരിയോഗം (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഗജകേസരിയോഗം (1990)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
  6. "Veteran Malayalam director P G Viswambharan dead". Sify. 16 June 2010. Archived from the original on 12 March 2018. Retrieved 12 March 2018.
  7. "P.G. Viswambharan dead". The Hindu. 17 June 2010.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ഗജകേസരിയോഗം (1990)

"https://ml.wikipedia.org/w/index.php?title=ഗജകേസരിയോഗം&oldid=4277238" എന്ന താളിൽനിന്ന് ശേഖരിച്ചത്