രതിമന്മഥൻ

മലയാള ചലച്ചിത്രം

1977ൽ പാപ്പനംകോട് ലക്ഷ്മണൻകഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കി ജെ. ശശികുമാർ സംവിധാനം ചെയ്ത് മനോജ് മൂവി മേകേഴ്സിന്റെ ബാനറിൽ എം.എ റഹ്മാൻ,നസീമ കബീർ എന്നിവ്ർ നിർമ്മിച്ച് പുറത്തുവന്ന ചിത്രമാണ്രതിമന്മഥൻ [1] പ്രേം നസീർ ,ജയൻ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,ശങ്കരാടി ,ജയഭാരതി ,മീന ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ പാപ്പനംകോട് ലക്ഷ്മണൻ വരികൾ എഴുതിഎം.എസ് വി ഈണം പകർന്നവയാണ് [2][3][4]

രതിമന്മഥൻ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎം.എ റഹ്മാൻ
നസീമ കബീർ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
അടൂർ ഭാസി,
സംഗീതംഎം.എസ് വി
ഗാനരചനപാപ്പനംകോട് ലക്ഷ്മണൻ
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമനോജ് മൂവി മേകേഴ്സ്
വിതരണംമനോജ് മൂവി മേകേഴ്സ്
റിലീസിങ് തീയതി
  • 18 നവംബർ 1977 (1977-11-18)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ മാരൻ/ശ്രീകുമാർ
2 ജയഭാരതി ശാലിനി
3 ജയൻ ശേഖരൻ
4 സുകുമാരി ഗോമതി
5 അടൂർ ഭാസി ദാസപ്പൻ
6 തിക്കുറിശ്ശി സുകുമാരൻ നായർ തമ്പി
7 ശങ്കരാടി കുറുപ്പ്
8 ശ്രീലത
9 ബഹദൂർ
10 മീന
11 കെ.പി.എ.സി. സണ്ണി
12 ടി.ആർ. ഓമന
13 കൊച്ചിൻ ഹനീഫ
14 പോൾ വെങ്ങോല
15 ബഹദൂർ ഡോ. കേശവപ്പിള്ള
16 കുഞ്ചൻ
17 ടി.പി മാധവൻ

പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ഈണം : എം.എസ് വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജാഗ്‌രേ ജാ (കല്പനയിടുന്നൊരു) പി. ജയചന്ദ്രൻ
2 ജിൻ ജിനക്കടി കെ ജെ യേശുദാസ്
3 കാപാലികരേ ജോളി അബ്രഹാം യമുനാ കല്യാണി
4 കാഷ്മീര ചന്ദ്രികയോ കെ ജെ യേശുദാസ് ശിവരഞ്ജനി
5 കുടുമയിൽ അരിമുല്ല എൽ.ആർ. ഈശ്വരി സംഘം
6 സർപ്പ സന്തതിമാരേ കെ ജെ യേശുദാസ്പി. ജയചന്ദ്രൻ

അവലംബം തിരുത്തുക

  1. "രതിമന്മഥൻ". m3db.com. Retrieved 2017-10-15.
  2. "രതിമന്മഥൻ". www.malayalachalachithram.com. Retrieved 2017-10-15.
  3. "രതിമന്മഥൻ". malayalasangeetham.info. Retrieved 2017-10-15.
  4. "രതിമന്മഥൻ". spicyonion.com. Retrieved 2017-10-15.
  5. "രതിമന്മഥൻ(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "രതിമന്മഥൻ(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണാൻ തിരുത്തുക

രതിമന്മഥൻ1977

"https://ml.wikipedia.org/w/index.php?title=രതിമന്മഥൻ&oldid=3260359" എന്ന താളിൽനിന്ന് ശേഖരിച്ചത്