പി പി ഗോവിന്ദൻ സംവിധാനം ചെയ്ത് കെ കെ രാമദാസ് നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് സന്ധ്യാരാഗം . ജയൻ,വിധുബാലസുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ. രാഘവൻ ആണ് . [1] [2] [3] പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി

സന്ധ്യാരാഗം
സംവിധാനംപി പി ഗോവിന്ദൻ
നിർമ്മാണംകെ കെ രാമദാസ്
രചനതിക്കോടിയൻ
തിരക്കഥതിക്കോടിയൻ
സംഭാഷണംതിക്കോടിയൻ
അഭിനേതാക്കൾജയൻ,
വിധുബാല
സുകുമാരൻ
സംഗീതംകെ. രാഘവൻ
പശ്ചാത്തലസംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംമാർട്ടിൻ അലോഷ്യസ്
ചിത്രസംയോജനംജി മുരളി
ബാനർഉല്ലാസ് ഫിലിംസ്
റിലീസിങ് തീയതി
  • 9 നവംബർ 1979 (1979-11-09)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 ജയൻ
2 വിധുബാല
3 സുകുമാരൻ
4 ജനാർദ്ദനൻ
5 കുതിരവട്ടം പപ്പു
6 പ്രേംജി
7 സുകുമാരി
8 ശാന്താദേവി
9 തൃശൂർ എൽസി
10 രമണി
11 മാസ്റ്റർ കുമാർ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഒന്നാമൻ കൂവളപ്പിൽ എസ്. ജാനകി,കോറസ്
2 പാണ്ഡവ വംശജനഭിമന്യു വാണി ജയറാം
3 വാർമഴവില്ലാം ചൂരൽ ചുഴറ്റി യേശുദാസ്
4 സ്നേഹം സർവസാരം പി ജയചന്ദ്രൻ, എൻ വി ഹരിദാസ്


  1. "സന്ധ്യാരാഗം (1979)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "സന്ധ്യാരാഗം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "സന്ധ്യാരാഗം (1979)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  4. "സന്ധ്യാരാഗം (1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "സന്ധ്യാരാഗം (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സന്ധ്യാരാഗം&oldid=3752378" എന്ന താളിൽനിന്ന് ശേഖരിച്ചത്