അഗ്നിപുഷ്പം

മലയാള ചലച്ചിത്രം

ജേസിയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണമെഴുതി ജേസി സംവിധാനം ചെയ്ത് ഡി.പി. നായർ നിർമ്മിച്ച 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഗ്നി പുഷ്പം. കമൽ ഹാസൻ, ജയഭാരതി, ജയൻ, സുകുമാരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഒ എൻ വിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു [1][2]

അഗ്നിപുഷ്പം
സംവിധാനംജേസി
നിർമ്മാണംഡി.പി. നായർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾകമൽ ഹാസൻ
ജയഭാരതി
ജയൻ
സുകുമാരി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോGireesh Movie Makers
വിതരണംഹസീനാ ഫിലിംസ്
റിലീസിങ് തീയതി
  • 9 ജനുവരി 1976 (1976-01-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

പാട്ടരങ്ങ്

തിരുത്തുക

പാട്ടുകൾഒ എൻ വിയുടെ വരികൾക്ക് സംഗീതംഎം.കെ. അർജ്ജുനൻ നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗത്തിന്നനുരാഗം പി. ജയചന്ദ്രൻ വാണി ജയറാം
2 ചിങ്ങക്കുളിർകാറ്റേ പി. ജയചന്ദ്രൻ, മനോഹരൻ, സൽമ ജോർജ്ജ്
3 ഏദൻ തോട്ടത്തിൻ ഏകാന്തതയിൽ കെ.ജെ. യേശുദാസ്
4 മാനും മയിലും പി. സുശീലസൽമ ജോർജ്ജ്
5 നാദബ്രഹ്മമയി കെ.ജെ. യേശുദാസ്
  1. "Agni Pushpam". www.malayalachalachithram.com. Retrieved 2014-10-02.
  2. "Agni Pushpam". malayalasangeetham.info. Retrieved 2014-10-02.
  3. 3.0 3.1 "'ബാലൻ കെ.നായർ അത് പറഞ്ഞപ്പോൾ ഞാൻ ഉള്ളിൽ വിതുമ്പി; അദ്ദേഹത്തോടൊന്നും പറയാനായില്ല'". മാതൃഭൂമി ദിനപ്പത്രം. 25 July 2020. Retrieved 8 June 2021.

പുറത്തേക്കൂള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഗ്നിപുഷ്പം&oldid=3572854" എന്ന താളിൽനിന്ന് ശേഖരിച്ചത്