രാഗം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രാഗം. എ. ഭീം സിംഗ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാവ് എൻ പി അലിയായിരുന്നു. ശാരദ, ലക്ഷ്മി, സുകുമാരി, അടൂർ ഭാസി, ജോസ് പ്രകാശ്, മാസ്റ്റർ നടരാജ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സലിൽ ചൗധരി സംഗീതസംവിധാനം നിർവഹിച്ച ഇത് ഒരു ഹിറ്റ് ചിത്രമായിരുന്നു. അശോക് കുമാർ, നൂതൻ, രാജേഷ് ഖന്ന, മുസുമി ചാറ്റർജി, വിനോദ് മെഹ്റ തുടങ്ങിയവർ അഭിനയിച്ച അനുരാഗ് എന്ന ഹിന്ദി ചിത്രത്തിൻറെ റീമേക് ആയിരുന്നു ഇത്.[1][2][3]
Raagam | |
---|---|
സംവിധാനം | A. Bhimsingh |
നിർമ്മാണം | N. P. Ali |
രചന | S. L. Puram Sadanandan |
തിരക്കഥ | S. L. Puram Sadanandan |
അഭിനേതാക്കൾ | Sharada Lakshmi Sukumari Adoor Bhasi Jose Prakashmaster Natraj |
സംഗീതം | Salil Chowdhary |
ഛായാഗ്രഹണം | Balu Mahendra |
ചിത്രസംയോജനം | A. Paul Dorai Singham |
സ്റ്റുഡിയോ | Jammu Films |
വിതരണം | Jammu Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- ശാരദ
- സുകുമാരി
- അടൂർ ഭാസി
- ജോസ് പ്രകാശ്
- ലക്ഷ്മി
- മോഹൻ ശർമ്മ
ശബ്ദട്രാക്ക്
തിരുത്തുകഈ ചിത്രത്തിന്റെ സംഗീത സംവിധാനം സലിൽ ചൗധരി നിർവ്വഹിച്ചു.
Song | Singers | Lyrics | Length (m:ss) | |
1 | "ആ കയ്യിലോ" | കെ.ജെ. യേശുദാസ് | വയലാർ | |
2 | "ആ കയ്യിലോ" (Movie Version) | കെ.ജെ. യേശുദാസ് | വയലാർ | |
3 | "അമ്പാടിപ്പൂങ്കുയിലേ" | പി. സുശീല | വയലാർ | |
4 | "ഗുരുവായൂരപ്പൻ" | കെ.ജെ. യേശുദാസ് | വയലാർ | |
5 | "ഇവിടെ കാറ്റിനു സുഗന്ധം" | കെ.ജെ. യേശുദാസ്, എസ്. ജാനകി | വയലാർ | |
6 | "നാടൻ പാട്ടിലെ മൈന" | വാണി ജയറാം | വയലാർ | |
7 | "ഓമനത്തിങ്കൾപ്പക്ഷീ" (Pathos Bit) | പി. സുശീല | വയലാർ | |
8 | "ഓമനത്തിങ്കൾപ്പക്ഷീ" | പി. സുശീല | വയലാർ |