കെ.പി. കുമാരൻ
കേരളീയനായ ഒരു ചലച്ചിത്രപ്രവർത്തകനാണ് കെ.പി.കുമാരൻ . 1936-ൽ തലശ്ശേരിയിൽ ജനിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് അദ്ദേഹമാണ്. കുമാരന്റെ ആദ്യ സംവിധാന സംരംഭം അതിഥി ആയിരുന്നു. അതിഥി , തോറ്റം, രുക്മിണി, നേരം പുലരുമ്പോൾ, ആദിപാപം, കാട്ടിലെപാട്ട്, തേൻതുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, സ്പെഷ്യൽ ജുറി പ്രൈസ് എന്നിവ ലഭിച്ചിട്ടുണ്ട്.[1] [2] 2021 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം കെ.പി. കുമാരനായിരുന്നു.[3][4]
K. P. Kumaran | |
---|---|
ജനനം | Kerala |
ദേശീയത | Indian |
തൊഴിൽ | Film maker |
പുരസ്കാരങ്ങൾ | National Film Award (1989) |
- ↑ "Archived copy". Archived from the original on 19 December 2013. Retrieved 19 December 2013.
{{cite web}}
: CS1 maint: archived copy as title (link) - ↑ N.J. Nair (23 May 2006). "Cinematic tribute to Ibsen". The Hindu. Chennai, India. Archived from the original on 10 September 2006.
- ↑ "Filmmaker KP Kumaran receives the prestigious JC Daniel award - Times of India" (in ഇംഗ്ലീഷ്). Retrieved 2022-07-16.
- ↑ "ജെ.സി ഡാനിയേൽ പുരസ്കാരം കെ.പി. കുമാരന്" (in ഇംഗ്ലീഷ്). Retrieved 2022-07-16.