പട്ടാളം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാളം. മൂവീക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഗം കാസ്, വർണ്ണചിത്ര റിലീസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റെജി നായർ ആണ്.

പട്ടാളം
സംവിധാനംലാൽ ജോസ്‌
നിർമ്മാണംസുബൈർ
സുധീഷ്
രചനറെജി നായർ
അഭിനേതാക്കൾമമ്മൂട്ടി
ബിജു മേനോൻ
ഇന്ദ്രജിത്ത്
ജ്യോതിർമയി
ടെസ്സ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോമൂവിക്ഷേത്ര
വിതരണംകലാസംഘം കാസ്
വർണ്ണചിത്ര റിലീസ്
റിലീസിങ് തീയതി5 സെപ്റ്റംബർ 2003
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ്, റാഫാ ഇന്റർനാഷണൽ എന്നിവർ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പട്ടാളം തീം സോങ്ങ് – അലൻ
  2. ഡിങ്കിരി ഡിങ്കിരി പട്ടാളം – കല്യാണി മേനോൻ, അലൻ
  3. ആരോരാൾ പുലർ മഴയിൽ – സുജാത മോഹൻ
  4. അന്തിമാനത്ത് – ബിജു നാരായണൻ, പ്രീത
  5. വെണ്ണക്കല്ലിൽ നിന്നെ കൊത്തി – വിധു പ്രതാപ് , ബിജു നാരായണൻ, രാധിക തിലക്
  6. പമ്പാ ഗണപതി – എം.ജി. ശ്രീകുമാർ
  7. ആലിലക്കാവിലെ തെന്നലേ – പി. ജയചന്ദ്രൻ, സുജാത മോഹൻ
  8. ആരൊരാൾ പുലർ മഴയിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടാളം_(ചലച്ചിത്രം)&oldid=3810084" എന്ന താളിൽനിന്ന് ശേഖരിച്ചത്