തഞ്ചാവൂർ സ്വദേശിയായ എസ്.എസ്. രാജൻ 1919 ജൂൺ 19-ന് ജനിച്ചു. പാലക്കാട് സ്വദേശികളായ സുബ്രഹ്മണ്യ അയ്യരും ജാനകിയുമായിരുന്നു മതാപിതാക്കൾ.

എസ്.എസ്. രാജൻ
ജനനം1919 ജൂൺ 19
തൊഴിൽസംവിധായകൻ
ജീവിതപങ്കാളി(കൾ)വസന്ത
പങ്കാളി(കൾ)വസന്ത

ജീവിതരേഖ

തിരുത്തുക

ഇന്റർമീഡിയറ്റ് പാസായ രാജൻ പിന്നീട് ഭാഷാപഠനത്തിൽ ശ്രദ്ധിച്ചു ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, സിംഹളം, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടി. സ്നേഹസീമ തുടങ്ങി അനവധി മലയാളചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത് ഹേസ്റ്റീ ഡിസിഷൻ എന്ന സിംഹള ചിത്രമായിരുന്നു.[1]

സംവിധാനം ചെയ്ത ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്.എസ്._രാജൻ&oldid=2617306" എന്ന താളിൽനിന്ന് ശേഖരിച്ചത്