ആരും അന്യരല്ല

മലയാള ചലച്ചിത്രം

ജേസി സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആരും അന്യരല്ല . ചിത്രത്തിൽ എം ജി സോമൻ, ജയഭാരതി, സുകുമാരി, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം കെ അർജുനൻ സംഗീതം നൽകി.[1] [2] [3]

ആരും അന്യരല്ല
നോട്ടീസ്
സംവിധാനംജേസി
നിർമ്മാണംജെ.ജെ കുറ്റിക്കാട്
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾസോമൻ
ജയഭാരതി
അടൂർ ഭാസി
ജോസ് പ്രകാശ്
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജെജെ പ്രൊഡക്ഷൻസ്
ബാനർജെജെ പ്രൊഡക്ഷൻസ്
വിതരണംഎയ്ഞ്ചൽ ഫിലിംസ്
പരസ്യംകിത്തൊ
റിലീസിങ് തീയതി
  • 14 ഏപ്രിൽ 1978 (1978-04-14)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 എം ജി സോമൻ പ്രഭാകരൻ
2 ജയഭാരതി ഗ്രേസി
3 അടൂർ ഭാസി വറീച്ചൻ
4 ശങ്കരാടി നാണു
5 സുകുമാരി അച്ചാമ്മ
6 അടൂർ ഭവാനി ദേവകി
7 ജോസ് പ്രകാശ് ഫാദർ
8 കെ പി എ സി ലളിത മേരി
9 ശുഭ
10 ബഹദൂർ
11 കുതിരവട്ടം പപ്പു ഭാർഗവൻ
12 ആലുമ്മൂടൻ തൊമ്മി
13 ജനാർദ്ദനൻ ബേബി
14 മണവാളൻ ജോസഫ് പാപ്പി
15 എൻ എം തോമസ്
16 രവി
17 പ്രീമിയർ ഫ്രാൻസിസ്
18 പറവൂർ ആന്റണി
19 കെ പി ആന്റണി
20 മാരാപറമ്പൻ
21 കിപ്സൺ
22 ഭവാനി ജേക്കബ്
23 സതിശ്രീ
4 കെ എ വാസുദേവൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇളവെയിൽ തലയിലു് കിന്നാരം പി ജയചന്ദ്രൻ ,സി.ഒ. ആന്റോ
2 മധുര യൗവന ലഹരി വാണി ജയറാം
3 മോഹം മുഖപടമണിഞ്ഞു കെ ജെ യേശുദാസ്,കോറസ്‌ രേവതി
4 തുളസി പൂക്കും കെ ജെ യേശുദാസ്
  1. "ആരും അന്യരല്ല(1978)". www.malayalachalachithram.com. Retrieved 2020-04-07.
  2. "ആരും അന്യരല്ല(1978)". malayalasangeetham.info. Archived from the original on 2020-04-08. Retrieved 2020-04-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ആരും അന്യരല്ല(1978)". spicyonion.com. Archived from the original on 2020-04-08. Retrieved 2020-04-07.
  4. "ആരും അന്യരല്ല(1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആരും അന്യരല്ല(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരും_അന്യരല്ല&oldid=4275214" എന്ന താളിൽനിന്ന് ശേഖരിച്ചത്