നവവധു
മലയാള ചലച്ചിത്രം
എ എൽ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.എൽ. ശ്രീനിവസൻ നിർമിച്ച മലയാളചലച്ചിത്രമാണ് നവവധു. 1971 ഏപ്രിൽ 09-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]
നവവധു | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | എ.എൽ. ശ്രീനിവാസൻ |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ അടൂർ ഭാസി ശാരദ സുകുമാരി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
റിലീസിങ് തീയതി | 09/04/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - പി. ഭാസ്കരൻ
- നിർമ്മാണം - എ.എൽ. ശ്രീനിവാസൻ
- ബാനർ - എ എൽ എസ് പ്രൊഡക്ഷൻ
- കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - വയലാർ രാമവർമ്മ
- സഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - വി. സെൽവരാജ്
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ഈശ്വരന്റെ തിരുമൊഴി കേട്ടു | കെ ജെ യേശുദാസ് |
2 | പ്രിയേ പ്രിയേ | കെ ജെ യേശുദാസ് |
3 | അമ്മയും നീ അച്ഛനും നീ | പി ബി ശ്രീനിവാസ് |
4 | രാത്രിയാം രംഭയ്ക്ക് | എൽ ആർ ഈശ്വരി |
5 | പ്രിയതമാ പ്രിയതമാ | പി ബി ശ്രീനിവാസ്.[3] |