തറവാട്ടമ്മ

മലയാള ചലച്ചിത്രം

മദ്രാസ് ഫിലിംസിന്റെ ബാനറിൽ എൻ. വസുദേവ മേനോൻ ഭരണിസ്റ്റുഡിയോയിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തറവാട്ടമ്മ. ഈ ചലച്ചിത്രം കേരളത്തിൽ വിതരണം നടത്തിയ ഭാരത്പിക്ചേഴ്സ് 1966 സെപ്റ്റംബർ 19-ന് പ്രദർശനം തുടങ്ങി.[1]

തറവാട്ടമ്മ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംവാസു മേനോൻ
രചനദാദാ മിരസി
തിരക്കഥപി. ഭാസ്കരൻ
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
ഷീല
ബി.എസ്. സരോജ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
കെ. ശങ്കുണ്ണി
സ്റ്റുഡിയോഭരണി
വിതരണംഭാരത്പിക്ചേഴ്സ്
റിലീസിങ് തീയതി19/09/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

 • നിർമ്മാണം -- വാസു മേനോൻ
 • സംവിധാനം -- പി. ഭാസ്കരൻ
 • സഗീതം -- എം.എസ്. ബാബുരാജ്
 • ഗാനരചന—പി. ഭാസ്കരൻ
 • പശ്ചാത്തലസംഗീതം -- എം.ബി. ശ്രീനിവാസൻ
 • കഥ—ദാദാ മിരസി
 • തിരക്കഥ—പി. ഭാസ്കരൻ
 • സംഭാഷണം -- പാറപ്പുറത്ത്
 • ചിത്രസംയോജനം -- കെ. നാരായണൻ, കെ. ശങ്കുണ്ണി
 • കലാസംവിധാനം -- കെ.പി. ശങ്കരൻ കുട്ടി
 • ക്യാമറ—ഇ.എൻ. ബാലകൃഷ്ണൻ [1]

ഗാനങ്ങൾ തിരുത്തുക

പി. ഭാസ്കരൻ എഴുതിയ ഏഴുഗാനങ്ങൾക്കു സംഗീതം നൽകിയത് എം.എസ്. ബാബുരാജാണ്.

ക്രമനംബർ ഗാനം ആലാപനം
1 ചേട്ടത്തിയമ്മ എന്റെ ചേട്ടത്തിയമ്മ രേണുക
2 മണ്ണെറിഞ്ഞാൽ പൊന്നു വിളയും രേണുക, കെ.ജെ. യേശുദാസ്, കോറസ്
3 കന്നിയിൽ പിറന്നാലും കെ.ജെ. യേശുദാസ്
4 ഒരു കൊച്ചു സ്വപ്നത്തിൻ എസ്. ജാനകി
5 മറ്റൊരു സീതയെ കമുകറ പുരുഷോത്തമൻ
6 പണ്ടു നമ്മൾ കണ്ടിട്ടില്ല എസ്. ജാനകി, ബി. വസന്ത
7 ഉടലുളറിയാതുയിരുകൾ രണ്ടും കെ.പി. ഉദയഭാനു, ബി. വസന്ത [2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


പടം കാണുക തിരുത്തുക

തറവാട്ടമ്മ1966

"https://ml.wikipedia.org/w/index.php?title=തറവാട്ടമ്മ&oldid=3788546" എന്ന താളിൽനിന്ന് ശേഖരിച്ചത്