മിനിമോൾ
മലയാള ചലച്ചിത്രം
മിനിമോൾ 1977ൽ ജിയോ മൂവീസിന്റെ ബാനറിൽ എൻ ജി ജോൺ നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ മലയാള ചലച്ചിത്രമാണ്.[1] പ്രേം നസീർ, അടൂർ ഭാസി,ബഹദൂർ, വിധുബാല, ഉണ്ണിമേരി, ശങ്കരാടി, സുകുമാരി, ശ്രീലത, മുതലായവർ അഭിനയിച്ച ഈ ചിതത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻസംഗീതം നൽകി.[2][3][4]
മിനിമോൾ | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | എൻ.ജി ജോൺ |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | പ്രേം നസീർ ശങ്കരാടി വിധുബാല അടൂർ ഭാസി, |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | ജെ ജി വിജയം |
ചിത്രസംയോജനം | വി. പി കൃഷ്ണൻ |
സ്റ്റുഡിയോ | ജിയോ മൂവീസ് |
വിതരണം | ജിയോ മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | അടൂർ ഭാസി | |
3 | ബഹദൂർ | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | വിധുബാല | |
6 | ഉണ്ണിമേരി | |
7 | റീന | |
8 | ശങ്കരാടി | |
9 | സുകുമാരി | |
10 | ശ്രീലത | |
11 | മീന | |
12 | ജോസ് പ്രകാശ് | |
13 | നെല്ലിക്കോട് ഭാസ്കരൻ | |
14 | പട്ടം സദൻ | |
15 | പ്രതാപചന്ദ്രൻ | |
16 | തൊടുപുഴ രാധാകൃഷ്ണൻ | |
17 | കൊച്ചിൻ ഹനീഫ | |
18 | ടി പി തോമസ് | |
19 | കവിയൂർ പൊന്നമ്മ | |
20 | പ്രേമ | |
21 | പാലാ തങ്കം | |
22 | മാസ്റ്റർ കുമാർ | |
23 | കെ എ വാസുദേവൻ | |
24 | നെല്ലിക്കോട് ഭാസ്കരൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആലിംഗനങ്ങൾ | ||
2 | അംബാസിഡറിനു | സി.ഒ. ആന്റോ പി. മാധുരി സംഘം | |
3 | ചന്ദ്രികത്തളികയിലെ | പി. ജയചന്ദ്രൻടി ശാന്ത സംഘം | |
4 | കേരളം കേരളം | കെ ജെ യേശുദാസ് | ശങ്കരാഭരണം |
5 | മിഴികൾ മിഴികൾ | കെ ജെ യേശുദാസ് |
-
അവലംബം
തിരുത്തുക- ↑ "മിനിമോൾ". www.m3db.com. Retrieved 2014-10-16.
- ↑ "മിനിമോൾ". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "മിനിമോൾ". malayalasangeetham.info. Retrieved 2014-10-16.
- ↑ "മിനിമോൾ". spicyonion.com. Retrieved 2014-10-16.
- ↑ "മിനിമോൾ(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മിനിമോൾ(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)