കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

മലയാള ചലച്ചിത്രം

കമലിന്റെ സംവിധാനത്തിൽ 1997ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ രഞ്ജിത്താണ് എഴുതിയിരിക്കുന്നത്. ഈ ചിത്രത്തിലെ ഗാനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വിദ്യാസാഗറാണ്.

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
സംവിധാനംകമൽ
നിർമ്മാണംആർ. മോഹൻ
രചനകഥ:
രഞ്ജിത്ത്
തിരക്കഥ:
കമൽ
അഭിനേതാക്കൾജയറാം
മഞ്ജു വാര്യർ
ബിജു മേനോൻ
ബാലചന്ദ്രമേനോൻ
വിനയ പ്രസാദ്,ജഗതീഷ്
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ.രാജഗോപാൽ
വിതരണംഷോഗൺ ഫിലിംസ് ലിമിറ്റഡ്
റിലീസിങ് തീയതി1997
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വിദ്യാസാഗറാണ്.[1]

# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കാത്തിരിപ്പൂ കണ്മണി" (രാഗം: ആഭോഗി)ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
2. "മഞ്ഞുമാസപക്ഷീ (ബിറ്റ്)" (രാഗം: സുമനേശ രഞ്ജിനി)ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, ദലീമ  
3. "മഞ്ഞുമാസപക്ഷീ (സ്ത്രീ)" (രാഗം: സുമനേശ രഞ്ജിനി)ഗിരീഷ് പുത്തഞ്ചേരിദലീമ  
4. "മഞ്ഞുമാസപക്ഷീ (പുരുഷൻ)" (രാഗം: സുമനേശ രഞ്ജിനി)ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്  
5. "പിന്നെയും പിന്നെയും (പുരുഷൻ)"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്  
6. "പിന്നെയും പിന്നെയും (ബിറ്റ്)"  ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
7. "പിന്നെയും പിന്നെയും (സ്ത്രീ)"  ഗിരീഷ് പുത്തഞ്ചേരികെ.എസ്. ചിത്ര  
8. "സാന്ദ്രമാം സന്ധ്യതൻ" (രാഗം: കാപ്പി)ഗിരീഷ് പുത്തഞ്ചേരികെ.ജെ. യേശുദാസ്  
9. "സുവി സുവി" (രാഗം: ആനന്ദഭൈരവി)ഗിരീഷ് പുത്തഞ്ചേരിസാഹിതി  
10. "വിണ്ണിലെ പൊയ്കയിൽ" (രാഗം : ഗംഭീരനാട്ട)ഗിരീഷ് പുത്തഞ്ചേരിഎം.ജി. ശ്രീകുമാർ, സുജാത മോഹൻ  

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ