ജോസ് തോമസ്
മലയാള സിനിമയിലെ ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ജോസ് തോമസ് .[1][2][3][4]20ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[5][6] മാട്ടുപ്പെട്ടി മച്ചാൻ , കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ഉദയപുരം സുൽത്താൻ , മായാമോഹിനി , ശൃംഗാരവേലൻ എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകൾ .[7][8]
Jose Thomas | |
---|---|
ജനനം | Jose Thomas Moonukandathil 30 July 1965 |
തൊഴിൽ | director |
സജീവ കാലം | 1986 |
ജീവിതപങ്കാളി(കൾ) | Sindhu Jose Thomas(m:1994) |
കുട്ടികൾ | 2 |
References
തിരുത്തുക- ↑ "Review". Archived from the original on 20 September 2013. Retrieved 12 January 2017.
- ↑ "IndiaGlitz - Dileep is Hemamalini - Malayalam Movie News". 14 November 2011. Retrieved 12 January 2017.
- ↑ "NEWS". Retrieved 12 January 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Jose Thomas". Retrieved 12 January 2017.
- ↑ "List of Malayalam Movies by Director Jose Thomas". Archived from the original on 16 February 2016. Retrieved 12 January 2017.
- ↑ "Dileep And Jose Thomas New Malayalam Movie – Kerala9.com". Archived from the original on 2017-09-04. Retrieved 12 January 2017.
- ↑ Raghavan, Nikhil (22 March 2014). "Etcetera: Amala Paul is busy". The Hindu. Retrieved 12 January 2017.
- ↑ "Manorama Online : Breaking News, Kerala news, latest news, India, Kerala politics, sports, movies, celebrities, lifestyle, E-paper, Photos & Videos". Retrieved 12 January 2017.