കാതിൽ ഒരു കിന്നാരം
മലയാള ചലച്ചിത്രം
മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് സർഗാംസ് നിർമ്മിച്ച 1996 ലെ ഇന്ത്യൻ മലയാള കോമഡി ചിത്രമാണ് കാതിൽ ഒരു കിന്നാരം. ജഗദീഷ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, തിലകൻ, കൽപ്പന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്പി വെങ്കടേഷ് സംഗീതമൊരുക്കി.[1][2] [3] [4]
കാതിൽ ഒരു കിന്നാരം | |
---|---|
![]() | |
സംവിധാനം | മോഹൻ കുപ്ലേരി |
നിർമ്മാണം | ബി.സോമു |
രചന | അമ്പിളി(സംവിധായകന്റെ മകൾ) |
തിരക്കഥ | ഗോവർദ്ധൻ |
സംഭാഷണം | ഗോവർദ്ധൻ |
അഭിനേതാക്കൾ | ജഗദീഷ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, തിലകൻ, കൽപ്പന |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | ദിനേഷ് ബാബു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | അക്ഷയ് പ്രൊഡക്ഷൻസ് |
ബാനർ | സെവൻത് ചാനൽ |
വിതരണം | സർഗം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 122 മിനുട്ട് |
താരനിര[5]തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജഗദീഷ് | ഹരി |
2 | ദേവയാനി | മേഘ |
3 | ചിപ്പി | വർഷ |
4 | പ്രേംകുമാർ | മഹേഷ് |
5 | ജഗതി ശ്രീകുമാർ | കരുണാകരൻ |
6 | തിലകൻ | ഉണ്ണിത്താൻ |
7 | കൽപ്പന | മണിക്കുട്ടി |
8 | വി കെ ശ്രീരാമൻ | കരിം ഭായ് |
9 | കലാഭവൻ മണി | പോലീസ് |
10 | എം ജി സോമൻ | |
11 | കൊല്ലം തുളസി | പുതിയേടത്ത് പത്മനാഭൻ തമ്പി |
12 | ഇന്ദ്രൻസ് | രാജപ്പൻ |
13 | ഹരിശ്രീ അശോകൻ | ജോൺ സാമുവേൽ |
14 | സുകുമാരി | ദാക്ഷായണി |
15 | റിസബാവ | |
16 | മധുപാൽ | അജിത് |
17 | ജോസ് പെല്ലിശ്ശേരി | ഡോ.ഉണ്ണിത്താന്റെ സുഹൃത്ത് |
18 | ഷമ്മി തിലകൻ | ലോറൻസ് |
19 | മഞ്ജു പിള്ള | ഉഷ -മഹേഷിന്റെ സഹോദരി |
20 | ഗോമതി മഹാദേവൻ | |
21 | [[]] |
പാട്ടരങ്ങ്[6]തിരുത്തുക
- വരികൾ:ഗിരീഷ് പുത്തഞ്ചേരി
- ഈണം: എസ് പി വെങ്കിടേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മേലേ വിണ്ണിലേ | സ്വർണ്ണലത,കോറസ് | |
2 | തകിലടി താളവുമായ് | ബിജു നാരായണൻ |
പരാമർശങ്ങൾതിരുത്തുക
- ↑ "കാതിൽ ഒരു കിന്നാരം(1996)". www.malayalachalachithram.com. ശേഖരിച്ചത് 2020-04-1. Cite has empty unknown parameter:
|1=
(help); Check date values in:|access-date=
(help) - ↑ "കാതിൽ ഒരു കിന്നാരം(1996)". malayalasangeetham.info. ശേഖരിച്ചത് 2020-04-1. Cite has empty unknown parameter:
|1=
(help); Check date values in:|access-date=
(help) - ↑ "കാതിൽ ഒരു കിന്നാരം(1996)". bharatmovies.rave-staging.com. ശേഖരിച്ചത് 2020-04-1. Cite has empty unknown parameter:
|1=
(help); Check date values in:|access-date=
(help) - ↑ "കാതിൽ ഒരു കിന്നാരം(1996)". spicyonion.com. ശേഖരിച്ചത് 2020-03-30.
- ↑ "കാതിൽ ഒരു കിന്നാരം(1996)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-1. Cite has empty unknown parameter:
|1=
(help); Check date values in:|accessdate=
(help) - ↑ "കാതിൽ ഒരു കിന്നാരം(1996)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-03-30.