ചട്ടക്കാരി (2012-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

പമ്മന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചട്ടക്കാരി. കെ.എസ്. സേതുമാധവൻ 1974-ൽ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചലച്ചിത്രം[1]. സുരേഷ് കുമാർ രേവതി കലാമന്ദിറിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഹേമന്ത് മേനോൻ, ഷംന കാസിം എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ചട്ടക്കാരി
സംവിധാനംസന്തോഷ് സേതുമാധവൻ
നിർമ്മാണംസുരേഷ് കുമാർ
കഥപമ്മൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾഷംന കാസിം, ഹേമന്ത് മേനോൻ, ഇന്നസെന്റ്, സുകുമാരി
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംവിനോദ് ഇല്ലംപള്ളി
ചിത്രസംയോജനംഅജിത്ത്
സ്റ്റുഡിയോരേവതി കലാമന്ദിർ
റിലീസിങ് തീയതി2012 സെപ്റ്റംബർ 13
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "Chattakari remake in just 25 days". Times of India. Archived from the original on 2013-10-20. Retrieved 2012 May 1. {{cite web}}: Check date values in: |accessdate= (help)