ആ രാത്രി

മലയാള ചലച്ചിത്രം


കലൂർ ഡെന്നീസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത് 1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് ആ രാത്രി. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ഈ ചിത്രം നിർമ്മിക്കുകയും വിതരണം ചെയ്തത്.

രതീഷ്, മമ്മൂട്ടി, എം.ജി. സോമൻ, പൂർണ്ണിമ ജയറാം, ലാലു അലക്സ്,കൊച്ചിൻ ഹനീഫ, കുഞ്ചൻ, അനുരാധ, ബേബി അഞ്ജു തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]

അവലംബംതിരുത്തുക

  1. ആ രാത്രി (1982) -www.malayalachalachithram.com
  2. ആ രാത്രി (1982) -malayalasangeetham.info
"https://ml.wikipedia.org/w/index.php?title=ആ_രാത്രി&oldid=3251010" എന്ന താളിൽനിന്ന് ശേഖരിച്ചത്