നിശാഗന്ധി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ചിത്രവാണി ഫിലിംസിനുവേണ്ടി എ.എൻ. തമ്പിയും, എസ്. പ്രഭാകരൻ നായരും കൂടി നിർമിച്ച മലയാളചലച്ചിത്രമാണ് നിശാഗന്ധി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മാർച്ച് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
നിശാഗന്ധി | |
---|---|
സംവിധാനം | എ.എൻ. തമ്പി |
നിർമ്മാണം | എ.എൻ. തമ്പി എസ്. പ്രഭാകരൻ നായർ |
രചന | എ.എൻ. തമ്പി |
തിരക്കഥ | എ.എൻ. തമ്പി |
അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര പി.ജെ. ആന്റണി വിജയ നിർമ്മല |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ കെ.ഡി. ജോർജ്ജ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 14/03/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- കൊട്ടാരക്കര ശ്രീധരൻ നായർ
- പി.ജെ. ആന്റണി
- വിജയ നിർമ്മല
- അടൂർ ഭാസി
- ശങ്കരാടി[2]
- പട്ടം സദൻ
- വിജയകല
- ജയഭാരതി
- കെ.പി. ഉമ്മർ
- ടി.ആർ. ഓമന
- ഖദീജ
- കെ.പി.എ.സി. അസീസ്.[3]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം - എ.എൻ. തമ്പി, എസ് പ്രഭാകരൻ നായർ
- സംവിധാനം - എ എൻ തമ്പി
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
- പശ്ചാത്തലസഗീതം - ആർ.കെ. ശേഖർ
- ബാനർ - ചിത്രവാണി
- വിതരണം - ജിയോ പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - എ.എൻ. തമ്പി
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ, കെ.ഡി. ജോർജ്ജ്
- ഛായാഗ്രഹണം - ചന്ദ്രവർമ്മ, എൻ.എസ്. മണി.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | നീലവാനമേ നീലവാനമേ | എസ് ജാനകി |
2 | മണിവീണയാണു ഞാൻ | എസ് ജാനകി |
3 | നിശാഗന്ധീ | കെ ജെ യേശുദാസ് |
4 | പൂവാലൻ കിളീ | എസ് ജാനകി |
5 | പാതിവിരിഞ്ഞൊരു പാതിരാപ്പൂവായി | കെ ജെ യേശുദാസ് |
6 | ഒരു പളുങ്കു പാത്രം | പി സുശീല.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് നിശാഗന്ധി
- ↑ 2.0 2.1 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് നിശാഗന്ധി
- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് നിശാഗന്ധി