രേവതിക്കൊരു പാവക്കുട്ടി

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാടിന്റെ 1986 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രേവതിക്കൊരു പാവക്കുട്ടി. ഭരത് ഗോപി, മോഹൻലാൽ, രാധ എന്നിവർ ഇതിൽ അഭിനയിച്ചു. [1][2]രവി വള്ളത്തോൾ എഴുതിയ അതേ നാടകത്തിന്റെ പേരിൽ നിർമ്മിച്ചതാണ് ഈ ചിത്രം.

Revathikkoru Pavakkutty
പ്രമാണം:Revathikkoru Pavakkutty.jpg
സംവിധാനംSathyan Anthikad
നിർമ്മാണംShahid Koker
Siyad Koker
രചനJohn Paul
Ravi Vallathol
തിരക്കഥJohn Paul
അഭിനേതാക്കൾBharath Gopi
Mohanlal
Radha
Menaka
Lizy
സംഗീതംShyam
ഛായാഗ്രഹണംAnandakuttan
ചിത്രസംയോജനംK. Rajagopal
സ്റ്റുഡിയോKokers Films
വിതരണംKokers Films
റിലീസിങ് തീയതി
  • 8 മാർച്ച് 1986 (1986-03-08)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

ശബ്ദട്രാക്ക്

തിരുത്തുക

ശ്യാം ആണ് സംഗീതം നൽകിയത്. ബിച്ചു തിരുമല ആണ് വരികൾ രചിച്ചത്.[3]

No. Song Singers Lyrics Length (m:ss)
1 ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി(M) കെ. ജെ. യേശുദാസ്, Chorus ബിച്ചു തിരുമല
2 ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി (F) കെ.എസ്. ചിത്ര, Chorus ബിച്ചു തിരുമല
3 വെള്ളാരം കുന്നുമ്മേലെ കെ. ജെ. യേശുദാസ് ബിച്ചു തിരുമല
  1. "Revathikkoru Paavakkutty". www.malayalachalachithram.com. Retrieved 2014-10-22.
  2. "Revathikkoru Paavakkutty". spicyonion.com. Retrieved 2014-10-22.
  3. "രേവതിക്കൊരു പാവക്കുട്ടി (1986)". malayalasangeetham.info. Retrieved 2014-10-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക