പൈലറ്റ്സ്

മലയാള ചലച്ചിത്രം

രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, പ്രവീണ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പൈലറ്റ്സ്. രേവതി കലമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാവിരുന്ന് സിനിമ ആണ്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് രാജീവ് അഞ്ചൽ ആണ്. സംഭാഷണം രചിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ.

പൈലറ്റ്സ്
സംവിധാനംരാജീവ് അഞ്ചൽ
നിർമ്മാണംമേനക സുരേഷ്‌കുമാർ
കഥരാജീവ് അഞ്ചൽ
തിരക്കഥ
  • രാജീവ് അഞ്ചൽ
  • സംഭാഷണം:
  • വി.ആർ. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസുരേഷ് ഗോപി
ശ്രീനിവാസൻ
ജഗതി ശ്രീകുമാർ
പ്രവീണ
ജ്യോതിർമയി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സാമുവൽ കൂടൽ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംകലാവിരുന്ന് സിനിമ
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗിരീഷ് പുത്തഞ്ചേരി, സാമുവൽ കൂടൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര. ഗാനങ്ങൾ മാരുതി കാസറ്റ്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പൂപൂത്തു മിന്നിത്തെന്നും യാ‍മം – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – എം.ജി. ശ്രീകുമാർ (ഗാനരചന: സാമുവൽ കൂടൽ)
  3. നവരസ സാരസ നടനം – കെ.ജെ. യേശുദാസ്
  4. ദൂരേ പൂപ്പമ്പരം – സുരേഷ് ഗോപി
  5. ലില്ലിപ്പൂവിൻ നാവിൽ പൊന്നും തേനും – സുജാത മോഹൻ (ഗാനരചന: സാമുവൽ കൂടൽ)

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൈലറ്റ്സ്&oldid=3286659" എന്ന താളിൽനിന്ന് ശേഖരിച്ചത്