യക്ഷി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് യക്ഷി. മലയാറ്റൂർ രാമകൃഷ്ണന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിർക്കഥയും സംഭാഷണവും എഴുതി നിർമിച്ച യക്ഷി 1968 ജൂൺ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. ഈ ചിത്രത്തിന്റെ വിതരണം നടത്തിയത് വിമലാറിലീസാണ്.[1]
യക്ഷി | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജൊസഫ് |
രചന | മലയാറ്റൂർ രാമകൃഷ്ണൻ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ അടൂർ ഭാസി ബഹദൂർ ശാരദ ഉഷാകുമാരി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | വിക്രം, ന്യൂടോൺ |
വിതരണം | വിമലാറിലീസ് |
റിലീസിങ് തീയതി | 30/06/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - എം ഒ ജോസഫ്
- സംവിധനം - കെ.എസ്. സേതുമാധവൻ
- സംഗീതം - ജി ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
- ബാനർ - മഞ്ഞിലാസ്
- വിതരണം - വിമലാറിലീസ്
- കഥ - മലയാറ്റീർ രാമകൃഷ്ണൻ
- തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
- ചിത്രസംയോജനം - എം എസ് മണി
- കലാസംവിധാനം - ആർ ബി എസ് മണി
- ഛായഗ്രഹണം - മെല്ലി ഇറാനി.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ചന്ദ്രോദയത്തിലെ | എസ്. ജാനകി |
2 | പത്മരാഗപ്പടവുകൾ | പി. സുശീല |
3 | വിളിച്ചൂ ഞാൻ വിളി കേട്ടൂ | പി. സുശീല |
4 | സ്വർണ്ണച്ചാമരം | കെ. ജെ. യേശുദാസ്, പി. ലീല |
5 | ചന്ദ്രോദയത്തിലെ | കെ. ജെ. യേശുദാസ്, എസ്. ജാനകി |
6 | സ്വർണ്ണച്ചാമരം | പി. ലീല.[1][2] |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് യക്ഷി
- ദി ഹിന്ദുവിൽ നിന്ന് Archived 2012-11-09 at the Wayback Machine. യക്ഷി
- മുഴുനീള ചലച്ചിത്രം യക്ഷി