പ്രിയ
മലയാള ചലച്ചിത്രം
ജമ്മു ഫിലിംസിന്റെ ബാനറിൽ എൻ.പി. അലി നിർമിച്ച മലയാളചലച്ചിത്രമാണ് പ്രിയ. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 നവംബർ 27-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
പ്രിയ | |
---|---|
സംവിധാനം | മധു |
നിർമ്മാണം | എൻ.പി. അലി |
രചന | സി. രാധാകൃഷ്ണൻ |
തിരക്കഥ | സി. രാധാകൃഷ്ണൻ |
അഭിനേതാക്കൾ | മധു അടൂർ ഭാസി ബഹദൂർ ജയഭാരതി ഫിലോമിന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ചിത്രസംയോജനം | ഋഷികേഷ് മുഖർജി |
വിതരണം | രാജശ്രീ പിക്ചേഴ്സ് |
റിലീസിങ് തീയതി | 27/11/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു
- അടൂർ ഭാസി
- ടി.കെ. ബാലചന്ദ്രൻ
- ശങ്കരാടി
- വീരൻ
- രാമു കാര്യാട്ട്
- ചന്ദ്രാജി
- ജയഭാരതി
- പ്രേമ റാവു
- സുകുമാരി
- മീന
- ഖദീജ
- ഫിലോമിന
- കോട്ടയം ശാന്ത[2]
പിന്നണിഗായകർ
തിരുത്തുക- ലതാ രാജു
- മഹേന്ദ്ര കപൂർ
- പി. ലീല
- എസ്. ജാനകി[1]
അണിയറയിൽ
തിരുത്തുക- ബാനർ - ജമ്മു പിക്ചേഴ്സ്
- വിതരണം - രാജശ്രീ പിക്ചേഴ്സ്
- കഥ - സി. രാധാകൃഷ്ണൻ
- തിരക്കഥ, സംഭാഷണം - സി. രാധാകൃഷ്ണൻ
- സംവിധാനം - മധു
- നിർമ്മാണം - എൻ പി അലി
- ഛായാഗ്രഹണം - യു. രാജഗോപാൽ
- ചിത്രസംയോജനം - ഋഷികേശ് മുഖർജി
- കലാസംവിധാനം - എസ് കൊന്നനാട്ട്
- ഗനരചന - യൂസഫലി കേച്ചേരി
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
തിരുത്തുക- ഗനരചന - യൂസഫലി കേച്ചേരി
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | കണ്ണീരാലൊരു പുഴയുണ്ടാക്കി | എസ് ജാനകി |
2 | ആടാനുമറിയാം | എസ് ജാനകി |
3 | വിണ്ണിലെ കാവിൽ | എസ് ജാനകി |
4 | കണ്ണൊന്നു തുറക്കൂ ദീപങ്ങളേ | പി ലീല, എസ് ജാനകി |
5 | ബോംബെ ബോംബെ | മഹേന്ദ്ര കപൂർ |
6 | കണ്ണിനു കണ്ണായ കണ്ണാ | ലതാ രാജു.[2] |