എം.എൻ തങ്കച്ചൻ എഗ്ന ഫിലിംസിനുവേണ്ടി നിർമ്മിച്ച് 2004ൽ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ ഭാഷാ മലയാള സിനിമ ആണ് സിംഫണി . ചിത്രത്തിൽ ജഗതി ശ്രീകുമാർ, സുകുമാരി, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപക് ദേവിന്റെ സംഗീത സ്കോർ ഈ ചിത്രത്തിലുണ്ട്. [1] [2] [3]

സിംഫണി
സംവിധാനംഐ.വി. ശശി
നിർമ്മാണംഎം.എൻ തങ്കച്ചൻ
രചനമഹേഷ് മിത്ര
തിരക്കഥമഹേഷ് മിത്ര
സംഭാഷണംമഹേഷ് മിത്ര
അഭിനേതാക്കൾജഗതി ശ്രീകുമാർ
സുകുമാരി
ജഗദീഷ്
അനു ശശി
സംഗീതംദീപക് ദേവ്
ഗാനരചനകൈതപ്രം
ഛായാഗ്രഹണംകെ.വി സുരേഷ്
ചിത്രസംയോജനംവിജയകുമാർ
സ്റ്റുഡിയോഎഗ്ന ഫിലിംസ്
ബാനർഎഗ്ന ഫിലിംസ്
വിതരണംഉള്ളാട്ടിൽ സിനി മീഡിയ
റിലീസിങ് തീയതി
  • 20 ഫെബ്രുവരി 2004 (2004-02-20)
രാജ്യംഭാരതം
ഭാഷമലയാളം


താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 ശിവ ജിജോ
2 അനു ശശി ശ്രുതി
3 സ്വാതി വർമ്മ സാന്ദ്ര
4 സുധീഷ്
5 സുകുമാരി ദീനാമ്മ ചേട്ടത്തി
6 ജഗദീഷ് മനോഹരൻ
7 റിയാസ് ഖാൻ സത്യനാഥ്
8 ജഗതി ശ്രീകുമാർ കളരിക്കൽ ഡൊമനിക്
9 കൈതപ്രം ദാമോദരൻ
10 ലക്ഷ്മി ഗോപാലസ്വാമി സിന്ധു
11 ലിഷോയ്
12 കവിരാജ് ആചാരി
13 അംബിക എസ് നായർ

പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 symphonic feeling (instrumental) ദീപക്‌ ദേവ്‌
2 ചിത്രമണിക്കാട്ടിൽ പി ജയചന്ദ്രൻ ,കെ എസ് ചിത്ര
3 ചിത്രമണിക്കാട്ടിൽ ജ്യോത്സന രാധാകൃഷ്ണൻ
4 കൊഞ്ചെടി കൊഞ്ചെടി പെണ്ണേ ദേവാനന്ദ്‌ , കെ എസ് ചിത്ര,സുജാത മോഹൻ
1 നിന്നെ തേടി വിധു പ്രതാപ് ,ഗംഗ ,ദീപക് ദേവ്
2 നിന്നെ തേടി(നൃത്തം) വിധു പ്രതാപ് ,ഗംഗ ,ദീപക് ദേവ്
3 പനിമതിയെ [[കെ എസ് ചിത്ര ]]
4 പനിമതിയെ (D) കെ ജെ യേശുദാസ്,കെ എസ് ചിത്ര
1 രഘുവംശ നിഖിൽ കദനകുതൂഹലം
2 സുഖമോ ദേവാനന്ദ്‌ , സുജാത മോഹൻ
3 സുഖമോ (f) സുജാത മോഹൻ

പരാമർശങ്ങൾ തിരുത്തുക

  1. "സിംഫണി (2004)". www.malayalachalachithram.com. Retrieved 2020-03-22.
  2. "സിംഫണി (2004)". malayalasangeetham.info. Retrieved 2020-03-22.
  3. "സിംഫണി (2004)". spicyonion.com. Retrieved 2020-03-22.
  4. "സിംഫണി (2004)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "സിംഫണി (2004)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിംഫണി_(ചലച്ചിത്രം)&oldid=3647304" എന്ന താളിൽനിന്ന് ശേഖരിച്ചത്