എന്നെ ഞാൻ തേടുന്നു

മലയാള ചലച്ചിത്രം


പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് പി. രാമചന്ദ്രൻ നിർമ്മിച്ച് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എന്നെ ഞാൻ തേടുന്നു.. മധു, ശുഭ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടി ഉമ്മറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] ബിച്ചുതിരുമലയാണ് ഗാനങ്ങളെഴുതിയത്. [2] [3] വസന്തകുമാർ കാമറ ചലിപ്പിച്ച് ഈ ചിത്രത്തിന്റെ ചിത്രസംയോജനം നടത്തിയത് ജി.വെങ്കിട്ടരാമനാണ്

സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംപി. രാമചന്ദ്രൻ
രചനസൈലം ആലുവ
തിരക്കഥസൈലം ആലുവ
സംഭാഷണംസൈലം ആലുവ
അഭിനേതാക്കൾമധു,
ശുഭ,
സുകുമാരി,
കവിയൂർ പൊന്നമ്മ]
സംഗീതംഎ.റ്റി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
പരസ്യംനീതി കൊടുങ്ങല്ലൂർ
റിലീസിങ് തീയതി
  • 24 ജനുവരി 1983 (1983-01-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മധു റിട്ടയേർഡ് ക്യാപ്റ്റൻ മാധവമേനോൻ/ഗോപിനാഥമേനോൻ
2 ശുഭ മാലു
3 ജോസ് പ്രകാശ് ഡോക്ടർ ഏറാടി
4 കുതിരവട്ടം പപ്പു ഉണ്ണി
5 പി കെ എബ്രഹാം ജയൻ
6 കനകദുർഗ്ഗ ശാരദ
7 ആറന്മുള പൊന്നമ്മ
8 കവിയൂർ പൊന്നമ്മ ലക്ഷ്മിയമ്മ
9 കെടാമംഗലം അലി വേലു നായർ
10 പി കെ രാമൻ ബാലകൃഷ്ണൻ നായർ
11 വിൽസൺ പാലാരിവട്ടം
12 ബേബി സുമതി യമുന
13 രുഗ്മിണിയമ്മ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മായ പ്രപഞ്ചങ്ങൾ കെ.ജെ. യേശുദാസ്
2 പുലികൾ പറവകൾ പി. ജയചന്ദ്രൻ, വാണി ജയറാം

 


  1. "എന്നെ ഞാൻ തേടുന്നു(1983)". www.malayalachalachithram.com. Retrieved 2014-10-18.
  2. "എന്നെ ഞാൻ തേടുന്നു(1983)". malayalasangeetham.info. Archived from the original on 2014-10-18. Retrieved 2014-10-18.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "എന്നെ ഞാൻ തേടുന്നു(1983)". spicyonion.com. Retrieved 2014-10-18.
  4. "എന്നെ ഞാൻ തേടുന്നു(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "എന്നെ ഞാൻ തേടുന്നു(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എന്നെ_ഞാൻ_തേടുന്നു&oldid=3830601" എന്ന താളിൽനിന്ന് ശേഖരിച്ചത്