അകലങ്ങളിൽ അഭയം
മലയാള ചലച്ചിത്രം
ജേസിയുടെ സംവിധാനത്തിൽ ജോയ് കുര്യാക്കോസ്, സി ചാക്കൊ എന്നിവർ നിർമ്മിച്ച 1980 ലെ ഒരു മലയാള ചലച്ചിത്രമാണ് അകലങ്ങളിൽ അഭയം. മധു, ഷീല, ശാരദ, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2]സുകുമാരൻ അവതരിപ്പിക്കുന്ന ഉണ്ണിയുടെ അമ്മയെ (ശാരദ)ബലാൽസംഗം ചെയ്യുന്നവനെ അപ്രതീക്ഷിതമായി കൊല്ലേണ്ടി വരുന്നു.ഇതിന്റെ വിചാരണ കോടതിയിൽ നടക്കുന്നു.ജഗ്ജിയായ മധു,ശാരദയെ തന്റെ പൂർവ്വകാമുകിയായി തിരിച്ചറിയുന്നു.യഥാർഥത്തിൽ ആ ജഡ്ജിയുടെ മകനാണ് ഉണ്ണി.സോമൻ അവതരിപ്പിക്കുന്ന വക്കിലിന്റെ വിചാരണയുടെ കഥയുടെ ചുരുൾ അഴിയുന്നു.
Akalangalil Abhayam | |
---|---|
സംവിധാനം | Jeassy |
നിർമ്മാണം | Joy Kuriakose C. Chacko |
രചന | Kaloor Dennis John Paul (dialogues) |
തിരക്കഥ | John Paul |
അഭിനേതാക്കൾ | Madhu Sheela Sharada Sukumaran MG Soman |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | Vipin Das |
ചിത്രസംയോജനം | G. Venkittaraman |
സ്റ്റുഡിയോ | Mother India Movies |
വിതരണം | Mother India Movies |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അവലംബം
തിരുത്തുക- ↑ "Akalangalil Abhayam". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "Akalangalil Abhayam". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.