മാമാങ്കം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് മാമാങ്കം.[1][2] പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനം കെ. രാഘവൻ നിർവഹിച്ചു.[3][4][5]

മാമാങ്കം
മാമാങ്കം പോസ്റ്റർ
സംവിധാനംഅപ്പച്ചൻ
നിർമ്മാണംഅപ്പച്ചൻ
രചനഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംമാർക്കസ് ബർടിലി
ചിത്രസംയോജനംടി. ആർ. ശേഖർ
വിതരണംനവോദയാ, എറണാകുളം
റിലീസിങ് തീയതി1979 ആഗസ്റ്റ് 24
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[6]

അഭിനേതാവ്
കഥാപാത്രം
അഭിനേതാവ്
കഥാപാത്രം
ചന്തുണ്ണി
മങ്ക
മൂസ
മണിപ്പെണ്ണ്
സാമൂതിരി
സാമൂതിരിയുടെ പടയാളി
---
---
ചന്ത്രോത്ത് പണിക്കർ
പട്ടാള മേധാവി
രായിരു
ചന്തുണ്ണിയുടെ അമ്മ
ചേറുകുട്ടി
വള്ളുവനാട് രാജാവ്
ഹംസക്കോയ
സാമൂതിരിയുടെ പടയാളി

അണിയറ പ്രവർത്തകർ തിരുത്തുക

ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പട്ടിക താഴെ ചേർത്തിരിക്കുന്നു.

നിർമ്മാണം
സംവിധാനം
സംഭാഷണം
ഛായാഗ്രഹണം
ഗാനരചന
സംഗീതസംവിധാനം
ചിത്രസംയോജനം
പശ്ചാത്തലസംഗീതം
ചമയം
കലാസംവിധാനം
പോസ്റ്റർ ഡിസൈൻ
എസ്.എ. നായർ

ഗാനങ്ങൾ തിരുത്തുക

അടിതൊഴുന്നേൻ

ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

കാർത്തിക മാസത്തെ (ബിറ്റ്)

ആലാപനം : കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

തീരാത്ത ദുഃഖത്തിൽ

ആലാപനം : എസ്. ജാനകി
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

തൃത്താലപ്പൂക്കടവിൽ

ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

നടനം നടനം

ആലാപനം : ബി. വസന്ത
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

മാമാങ്കം

ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

വറുത്ത പച്ചരി

ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം, കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ

അവലംബം തിരുത്തുക

  1. മാമാങ്കം - മലയാളചലച്ചിത്രം.കോം
  2. മാമാങ്കം -1979; മലയാള സംഗീതം.ഇൻഫോ
  3. "Maamaankam". www.malayalachalachithram.com. Retrieved 2014-10-07.
  4. "Maamaankam". malayalasangeetham.info. Retrieved 2014-10-07.
  5. "Maamaankam". spicyonion.com. Retrieved 2014-10-07.
  6. മാമാങ്കം - www.m3db.com
"https://ml.wikipedia.org/w/index.php?title=മാമാങ്കം_(ചലച്ചിത്രം)&oldid=3259126" എന്ന താളിൽനിന്ന് ശേഖരിച്ചത്