എസ്. രാമനാഥൻ ജനിച്ചത് ആലപ്പുഴയിലായിരുന്നു. ദീർഘകാലം ഹിന്ദി, തമിഴ് ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.

എസ്. രാമനാഥൻ
ജനനം
മരണം1968
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്
പങ്കാളി(കൾ)ലക്ഷ്മി അമ്മാൾ (ഭാര്യ)
Partner(s)ലക്ഷ്മി അമ്മാൾ

ജീവിതരേഖതിരുത്തുക

ഏറ്റുമാനൂർ സ്വദേശിനിയായ ലക്ഷ്മി അമ്മാളാണ് ഇദ്ദേഹത്തിന്റെ സഹധർമിണി.[1] സമർത്ഥനും ഭക്തനുമായിരുന്ന ഈ കലകാരൻ ഉദരസംബന്ധമായ രോഗം മൂലം 1968-ൽ നിര്യാതനായി. മൊത്തം നാലു മലയാളചലച്ചിത്രങ്ങളാണ് രാമനാഥൻ സംവിധാനം ചെയ്തിട്ടുള്ളത്. അവ താഴെ:-

ആദ്യത്തെ ചിത്രംതിരുത്തുക

ഇദ്ദേഹം സംവിധാനം ചെയ്ത കന്നി മലയാള ചലച്ചിത്രം നാടോടികൾ ആയിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=എസ്._രാമനാഥൻ&oldid=3233924" എന്ന താളിൽനിന്ന് ശേഖരിച്ചത്