ഒന്നു ചിരിക്കൂ
മലയാള ചലച്ചിത്രം
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ഒന്നു ചിരിക്കൂ. ഷീലയുടെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം നിർമ്മിച്ചത് മുനോദ് - വിജയ പ്രൊഡക്ഷൻസ് ആണ്.
ഒന്നു ചിരിക്കൂ | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | പി.കെ. എബ്രഹാം |
അഭിനേതാക്കൾ | മമ്മൂട്ടി Swapna അടൂർ ഭാസി ജലജ |
സംഗീതം | ജോൺസൺ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി, നെടുമുടി വേണു, രാജ് കുമാർ,അടൂർ ഭാസി, കെ.പി. ഉമ്മർ, സ്വപ്ന, ജലജ, സുകുമാരി, ശങ്കരാടി, ജോണി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]
അവലംബം
തിരുത്തുക- ↑ ഒന്നു ചിരിക്കൂ(1983) - www.malayalachalachithram.com
- ↑ ഒന്നു ചിരിക്കൂ (1983) - malayalasangeetham