1979ൽ മോഹൻ സംവിധാനം ചെയ്ത മുബാറക്കിന്റെ ചലച്ചിത്രമാണ്വാടകവീട്. പ്രധാനറോളൂകളിൽ സുകുമാരി,അനുപമ മോഹൻ,സുകുമാരൻ,ഇട്ടൂപ്പ് എന്നിവർ വരുന്നു. ബിച്ചു തിരുമലയുടെവരികൾ എം.എസ്. വിശ്വനാഥൻസംഗീതം നൽകുന്നു.[1][2][3]

വാടകവീട്
സംവിധാനംമോഹൻ
നിർമ്മാണംമുബാറക്ക്
രചനവിജയൻ
ഡോ. പവിത്രൻ (സംഭാഷണം)
തിരക്കഥഡോ. പവിത്രൻ
അഭിനേതാക്കൾസുകുമാരി
അനുപമ മോഹൻ
സുകുമാരൻ
ഇട്ടൂപ്പ്
സംഗീതംഎം എസ് വിശ്വനാഥൻ
വരികൾ:
ബിച്ചു തിരുമല
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുൾഫിക്കർ മൂവീസ്
വിതരണംസുൾഫിക്കർ മൂവീസ്
റിലീസിങ് തീയതി
  • 9 ഫെബ്രുവരി 1979 (1979-02-09)
രാജ്യംIndia
ഭാഷMalayalam

പാട്ടരങ്ങ്

തിരുത്തുക

ബിച്ചു തിരുമലയുടെ വരികൾഎം.എസ്. വിശ്വനാഥൻസംഗീതം നൽകുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ആയിരം സുഗന്ധ പി. ജയചന്ദ്രൻ ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
2 മാരിവില്ലിന്റെ പന്തൽ വാണി ജയറാം ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
3 സുഗമസംഗീതം തുളൂമ്പും എസ്. ജാനകി ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
  1. "Vadakaveedu". www.malayalachalachithram.com. Retrieved 2014-10-12.
  2. "Vadakaveedu". malayalasangeetham.info. Retrieved 2014-10-12.
  3. "Vadakaveedu". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
"https://ml.wikipedia.org/w/index.php?title=വാടകവീട്&oldid=4146326" എന്ന താളിൽനിന്ന് ശേഖരിച്ചത്